തൂണേരി പഞ്ചായത്തില്‍ ജനം യുഡിഎഫിനൊപ്പം

തൂണേരി : തൂണേരി പഞ്ചായത്തില്‍ ജനം യുഡിഎഫിനൊപ്പം. പതിനഞ്ചില്‍ 6 സീറ്റ് മാത്രമേ എല്‍ഡിഎഫിന് നേടാന്‍ സാധിച്ചുള്ളൂ. ബാക്കി 9 സീറ്റും യുഡിഎഫ് പിടിച്ചെടുത്തു. UDF 001 MUDAVANTHERI WEST won 1 - വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ 680 2 - പി എം നാണു 417 002 KALATHARA won 4 - ലിഷ കുഞ്ഞിപ്പുരയില്‍ 457 3 - കല്ലോട്ട് ബിന്ദു 350 003 MUDAVANTHER...

നാടിന്റെ ശബ്ദം ആകും- സഫ്‌വാൻ കെ കെ സി.

നാദാപുരം : ശബ്ദമില്ലാത്തവന്റെ ശബ്ദമായി തീരുക ഇതിലും വലിയ ഒരു അജണ്ട തങ്ങൾക്ക് മുന്നോട്ടുവയ്ക്കാൻ ഇല്ലെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡ് ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി സഫ്‌വാൻ കെ കെ സി. എന്റെ വാക്കും നോക്കും ചിന്തയും പ്രവർത്തിയും നാടിനും നാട്ടുകാർക്കും ഗുണകരമാകുമ്പോൾ അത് രാഷ്ട്രീയമാവും മറിച്ചാണെങ്കിൽ അരാഷ്ട്രീയവും! ചാണക്യൻ പറഞ...

എന്‍റെ വിജയം കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പിലാക്കാൻ-കെ ടി കെ ചന്ദ്രൻ

നാദാപുരം :കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പിലാക്കാൻ കഴിഞ്ഞ ഭരണസമിതിയ്ക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല നല്‍കിയ ഫണ്ടുകൾ മുഴുവൻ വിനിയോഗിക്കാനും സാധിച്ചിട്ടില്ല.  അതുകൊണ്ടുതന്നെ താന്‍ വിജയിച്ചു വരികയാണെണെങ്കിൽ എല്ലാ പദ്ധതികളും കൃത്യമായി ആവിഷ്കരിക്കുകയും ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുമെന്ന് തൂണേരി ബ്ലോക്ക് കല്ലാച്ചി ഡിവിഷൻ ...

“ജനങ്ങളിൽ ഒരാളായി ഞാനുണ്ട് ” – വിജയം ഉറപ്പെന്നും രജീന്ദ്രൻ കപ്പള്ളി

നാദാപുരം : നാദാപുരം മണ്ഡലത്തിലെ പ്രത്യേകിച്ച് ഹൃദയഭാഗമായ കല്ലാച്ചിയിലെ ഓരോ ഊടുവഴികളും എനിക്ക് സുപരിചിതമാണ്.താനൊരു പൂർണ്ണ സമയ രാഷ്ട്രീയ പ്രവർത്തകനാണ്, തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആസ്ഥാനം എന്ന നിലയ്ക്ക് ഈ പ്രദേശത്തെ ഓരോ ജനങ്ങളെയും എനിക്ക് കഴിഞ്ഞ 35 വർഷമായി അടുത്തറിയാം. അതുപോലെ ഇവിടുത്തെ എല്ലാ വിഷയങ്ങൾക്കകത്തും ജനങ്ങളിൽ ഒരാളായി നിൽക്കാൻ എന...

വിജയം ഉറപ്പ്;തന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ആ വിജയം – അഡ്വ. രഘുനാഥ്

നാദാപുരം :ഞാൻ വിജയിക്കും, കാരണം മത്സരിക്കുന്നത് കല്ലാച്ചി ഡിവിഷനാണ്. കല്ലാച്ചി ഡിവിഷൻ എന്നത് തന്റെ ഒരു പ്രവർത്തന മേഖല തന്നെയാണ്. ഈ മേഖലയിൽ എന്റെ സംഘടനയിലൂടെയും സംഘടനയ്ക്ക് പുറത്തുനിന്ന് കൊണ്ടും ജനകീയ വിഷയങ്ങളിൽ ഇടപെടാനും ജനങ്ങളെ സഹായിക്കാനും തനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താൻ വിജയിക്കുമെന്നതിൽ 100% പ്രതീക്ഷയുണ്ടെന്ന് തൂണേരി ബ്ലോക്ക്...

ഗുരുവും ശിഷ്യന്മാരും നേർക്കുനേർ; നിട്ടൂരിൽ തീപാറും പോരാട്ടത്തിന് കളമൊരുങ്ങി

നി ട്ടൂർ: നിട്ടൂരിൻ്റെ മനസ് കീഴടക്കാൻ ഗുരുവും ശിഷ്യന്മാരും ജീവൻമരണ പോരാട്ടത്തിൽ. കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡായ നിട്ടൂരിലാണ് തീപാറും പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുന്നത്. നടുപ്പൊയിൽ യു.പി.സ്കൂൾ റിട്ട: അധ്യാപകൻ എൽ.ഡി.എഫ്.സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ശിഷ്യന്മാരായ നി ട്ടൂർ എം.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ ജി.കെ.വരുൺ കുമാർ യു.ഡി...

വൃക്കകൾ തകരാറിലായ യുവതിക്ക് ജന്മദേശത്തിൻ്റെ കാരുണ്യ ഹസ്തം

കുറ്റ്യാടി: വൃക്കകൾ തകരാറിലായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ കനിവും കാത്ത് കഴിയുന്ന യുവതിക്ക് ജന്മദേശത്തിൻ്റെ കാരുണ്യ ഹസ്തം. മൊകേരി ഈച്ചക്കുന്നുമ്മൽ സുജേഷിൻ്റെ ഭാര്യ രജിനയുടെ ചികിത്സാ ചെലവിലേക്കാണ് നടുപ്പൊയിൽ ഗ്രാമത്തിലെ സുമനസുകൾ ഒരു ദിവസം കൊണ്ട് 4,81440 രൂപ സമാഹരിച്ച് നൽകിയത്. വൃക്ക മാറ്റിവയ്ക്കുന്നതിനും അനുബന്ധ ചികിത...

തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ കന്നി അങ്കത്തിനിറങ്ങി സഹോദര ഭാര്യമാർ

കുറ്റ്യാടി : തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ കന്നി അങ്കത്തിനിറങ്ങിയിരിക്കുകയാണ്  സഹോദര ഭാര്യമാർ. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഊരത്ത് ഡിവിഷനിൽ നിന്നും യു.ഡി.എഫ്.സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മഹിളാ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി കൂടിയായ ലീബ സുനിൽ കുമാറും, നരിപ്പറ്റ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ യു.ഡി.എഫ്.സ്ഥാനാർത്ഥിയായ കോൺഗ്രസിലെ സജിത സുധാക...

അച്ഛനും മകനും പൊരുതുന്നു; വേളത്ത് യുഡിഎഫ് കോട്ട തകർക്കാൻ

വേളം :തദ്ദേശ തിരഞ്ഞെടുപ്പിൽ തികച്ചും വ്യത്യസ്തമായാണ് വേളം പഞ്ചായത്തിലെ രണ്ടു സ്ഥാനാർഥികൾ. സി പി ഐ കുറ്റ്യാടി മണ്ഡലം കമ്മറ്റി അഗമായ സി കെ ബാബു ആണ് സ്ഥാനാർത്തിയായ അച്ഛൻ. എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ടും നിയമ വിദ്യാര്തിയുമായ സി കെ ബിജിത്ത് ലാൽ ആണ് സ്ഥാനർത്തിയായ മകൻ.നാടിന്റെ വികസനാത്മകമായ പ്രവര്ത്തനം നടത്തുവാൻ ബ്ലോക്കിലേക്ക് സി കെ ബാബുവും, പഞ...

ജനവിധി തേടുന്ന മൂന്ന് ചങ്ങാതിമാർ അക്ഷരമുറ്റത്ത് വീണ്ടും ഒത്തുകൂടി

കായക്കൊടി: ഒരുമിച്ച്‌ പഠിച്ച മൂന്നുപേര്‍ തിരഞ്ഞെടുപ്പ് അങ്കത്തിനും ഒന്നിച്ചിറങ്ങി. ചാത്തങ്കോട്ട്‌നട എ.ജെ ജോണ്‍ മെമ്മേറിയല്‍ ഹൈസ്‌കൂള്‍ എസ്.എസ്.എല്‍.എസി 91ാം ബാച്ച്‌ പൂര്‍വ വിദ്യാര്‍ത്ഥികളായ കെ.കെ അശ്‌റഫ്, ബിജു കുറ്റിക്കാട്ടില്‍, രേണുക സത്യനാഥ് എന്നിവരാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുമിച്ച്‌ ജനവിധി തേടുന്നത്. മൂവരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ...

അപകീർത്തിപ്പെടുത്തുന്നതായി കാണിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി പരാതി നല്‍കി 

മരുതോങ്കര: പ്രചരണ സാമഗ്രികൾ ഒന്നാകെ തകർക്കുന്നതായും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നതായും കാണിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി പോലീസിൽ പരാതി നൽകി. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡായ അടുക്കത്ത് നിന്നും ജനപക്ഷ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന നെരയങ്കോട്ട് ബഷീറാണ് പരാതി നൽകിയത്. അടുക്കത്ത് വാർഡിൽ ഉൾപ്പെട്ട അമാന ആശുപത്രി പരിസരം, അടുക്ക...

തെരഞ്ഞെടുപ്പുകൾ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റി അബ്ദുറഹ്മാൻ

നിട്ടൂർ: വിധി ക്രൂരത കാട്ടിയിട്ടും ഓരോ  തിരഞ്ഞെടുപ്പുകളും തൻ്റെ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റുകയാണ് നിട്ടൂർ ഞള്ളോറയിലെ സി.പി.എ.റഹ്മാൻ എന്ന് നാട്ടുകാർ സ്നേഹപൂർവ്വം വിളിക്കുന്ന സി.പി.അബ്ദുറഹ്മാൻ. അപകടത്തിൽ സാരമായി പരിക്കേറ്റ് ജീവിതം വീടിൻ്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിയിട്ട് 26 വർഷമായി.പക്ഷേ തിരഞ്ഞെടുപ്പ് എത്തിയാൽ പിന്നെ റഹ്മാൻ്റെ വിശ്രമമ...

വോട്ടുറപ്പിക്കാൻ ഇടതു സാരഥി; സുരേന്ദ്രൻ മാസ്റ്ററുടെ പ്രചരണത്തിന് തുടക്കം

നാദാപുരം : വോട്ടെടുപ്പിന് രണ്ടാഴ്ച്ച ശേഷിക്കെ തെരുവുകളിൽ തെരഞ്ഞെടുപ്പ് കാഹളം . വോട്ടർമാരെ നേരിൽ കണ്ട് ജില്ലാ പഞ്ചായത്ത് മൊകേരി ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർത്ഥി പി സുരേന്ദ്രൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശ തുടക്കം. നെടുംപറമ്പ് ബ്ലോക്ക് ഡി വിഷനിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശിച്ച് വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ക...

കുന്നുമ്മലിലെ സത്രീ മുന്നേറ്റത്തിന് കരുത്ത് കുടുംബശ്രീ – കെ.കെ ലതിക

കക്കട്ടിൽ: മത്സര രംഗത്തില്ലെങ്കിലും മത്സരിക്കുന്ന പെൺ മനസ്സുകൾക്ക് കരുത്താകുകയാണ് കെ.കെ ലതിക .സത്രീ സംവരണം 50 ശതമാനമല്ല എഴുപതിന് മുകളിലാണ് ഇപ്പോൾ കുന്നുമ്മലിൽ. പഞ്ചായത്തിലെ സത്രീ മുന്നേറ്റത്തിന് കരുത്ത് കുടുംബശ്രീയാണെന്ന് മുൻ എംഎൽഎയും കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ കെ.കെ ലതിക. ജനറൽ സീറ്റിൽ പോലും സ്ത്രീകൾ മത്സരിക്കുന്ന പഞ്ചായത്താ...

തൂണേരിയില്‍ ഭരണത്തുടർച്ചയ്ക്ക് ഉറപ്പുണ്ടെന്ന് വളപ്പിൽ കുഞ്ഞമ്മദ്

തൂണേരി : പദ്ധതിനിർവഹണത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയ പഞ്ചായത്താണ് തൂണേരി.ഐ എസ് ഒ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. സംസ്ഥാനത്തും ഒന്നാം സ്ഥാനം നേടാൻ സാധിച്ചിട്ടുണ്ട്. ജൈവകൃഷിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നല്ല പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതിനാൽ ഭരണ തുടർച്ചയുണ്ടാവുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്ന് വള്ളപ്പ...

ആര് ജയിക്കും? ആര് ഭരിക്കും ? വാണിമേലിനെ അടുത്തറിയാം

നാദാപുരം: പത്ത് വർഷമായി യുഡിഎഫ് പിടിച്ചെടുത്ത വാണിമേൽ പഞ്ചായത്ത് വീണ്ടെടുക്കാനാകുമെന്ന ആത്മ വിശ്വാസം എൽ ഡി എഫിന് ഉണ്ടോ? വാണിമേൽ പച്ചക്കോട്ട തന്നെയെന്ന് ഉറക്കെ പറയാൻ മുസ്ലിം ലീഗിനും യുഡിഎഫിനും ആകുമോ? വണിമേൽ ഇനി ഇടത്തോട്ടോ വലത്തോട്ടോ ട്രൂവിഷൻ ന്യൂസ് പരിശോധിക്കുന്നു. നാദാപുരത്തെ വിപ്ലവ മണ്ണാണ് വാണിമേൽ. സാമൂഹ്യ മാറ്റത്തിനായി ഒട്ടേറെ സമര പോരാട...

രണ്ട് പതിറ്റാണ്ടിൻ്റെ അനുഭവം വികസന വഴിയിൽ തുണയായി -പി കെ ശൈലജ

എടച്ചേരി : അഞ്ച് വർഷം കൊണ്ട് നല്ല രീതിയിലുള്ള പ്രവർത്തനം ചെയ്യാൻ വേണ്ടി സാധിച്ചിട്ടുണ്ട്. ഏകദേശം പതിനൊന്നര കോടിയോളം രൂപ ജില്ലാ പഞ്ചായത്ത് എടച്ചേരി ഡിവിഷനിൽ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്. എല്ലാ രംഗത്തെയും യോജിപ്പിച്ചുകൊണ്ട് പ്രവർത്തനം നടത്താൻ സാധിച്ചിട്ടുണ്ടെന്ന് പി കെ ശൈലജ പറഞ്ഞു. 1995 മുതൽ 2015 വരെ താൻ പഞ്ചായത്ത്‌ മെമ്പർ ആ...

ഇടപ്പെടുന്നത് ബഹുസ്വര രാഷ്ട്രീയ ശൈലി-പുന്നക്കൽ

നാദാപുരം: സമകാലിക രാഷ്ട്രീയത്തിൽ ബഹുസ്വരതയാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ശൈലിയെന്ന് അഹമ്മദ് പുന്നക്കൽ. എല്ലാ പാർട്ടികളുമായും പഞ്ചായത്തുകളുമായും ജാതികളുമായും വിഭാഗങ്ങളുമായും ഇടകലർന്നു കൊണ്ടുള്ള ഒരു ബഹുസ്വര രാഷ്ട്രീയമാണ് ആണ് നമ്മുടെ പ്രധാനപ്പെട്ട ശൈലി. അതുകൊണ്ടുതന്നെ ജനങ്ങളുമായും എക്കാലവും പങ്കുചേരാൻ സാധിച്ചിട്ടുണ്ടെന്ന് ട്രൂ വിഷൻ ന്യൂസുമാ...

കെ പി പ്രദീഷ് നയിക്കും; വളയത്ത് സിപിഎം സ്ഥാനാർഥി പട്ടികയായി

നാദാപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിഘോഷങ്ങൾ ആരംഭിക്കാനിരിക്കെ വളയത്ത് സിപിഎം ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് ധാരണയായി. ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന കെപി പ്രദീഷ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. സിപിഎമ്മിനെ ശക്തികേന്ദ്രമായ നീലാണ്ട് വാർഡിൽ നിന്നാണ് കെപി പ്രദീഷ് ജനവിധി തേടുക. ലോക്കൽ കമ്മിറ്റിയിലെ പുതിയ അംഗമായ കെ. വിനോദൻ രണ...

കഴിവുകേടിന്റെ പര്യായമാണ് പുറമേരി പഞ്ചായത്തെന്ന് യുഡിഎഫ്

പുറമേരി : സംസ്ഥാന ഗവൺമെന്റ് ഭരിക്കുന്ന പാർട്ടിയാണ് പുറമേരി പഞ്ചായത്ത് ഭരിക്കുന്നത്.എന്നിട്ടും 100% കഴിവുകേടിന്റെ പര്യായമാണ് പുറമേരി പഞ്ചായത്ത് എന്ന് കോൺഗ്രസ് ഡി സി സി അംഗവും യുഡിഎഫ് നേതാവുമായ സജീവൻ മാസ്റ്റർ. ഒരു നൂതന പദ്ധതിയോ പഞ്ചായത്തിന്റെതായ ഒരു പദ്ധതിയോ അല്ലെങ്കിൽ മാതൃകപരമായ ഒരു പ്രവർത്തനമോ പഞ്ചായത്തിന് ഇല്ലെന്ന് സജീവൻ മാസ്റ്റർ ട്രൂ വി...

സ്വകാര്യ മേഖലയെ വല്ലുന്ന ആശുപത്രികൾ:തൂണേരി ബ്ലോക്കിനെ മാറ്റിമറിച്ച 5 വർഷങ്ങൾ

നാദാപുരം : എല്ലാ ആശുപത്രികളിലും ആധുനിക  സൗകര്യങ്ങൾ... നാദാപുരം മേഖലയിൽ സർക്കാർ ആശുപത്രികളെ വെല്ലുന്ന സ്വകാര്യ ആശുപത്രികളില്ല. കേരളത്തിന്റെ ആരോഗ്യരംഗത്തെ കുതിപ്പിനൊപ്പം തൂണേരി ബ്ലോക്ക് പഞ്ചായത്തിനും അണിചേരാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണൻ പറഞ്ഞു. ശാരീരികവും മാനസികവുമായി ...

പുറമേരിയില്‍  60 കോടിയോളം രൂപയുടെ വികസനം ;അച്യുതന്‍ പടിയിറങ്ങുന്നത് ആഹ്ലാദത്തോടെ

പുറമേരി: അവികസിത മേഖലയെന്ന് പരിഭവമുണ്ടായിരുന്ന അരൂരില്‍ സമഗ്ര വികസനമെത്തിച്ചും  ആരോഗ്യ മേഖലയിൽ വലിയ തരത്തിലുള്ള കുതിച്ചു ചാട്ടവും ആരോഗ്യമന്ത്രി കെ കെ ശൈലജയിൽ നിന്ന് അവാർഡും  ലഭിച്ചു അതുകൊണ്ട് തന്നെ അച്യുതന് അഭിമാനം ഏറെയുണ്ട് പ്രസിഡണ്ട്‌ പദത്തില്‍ നിന്ന് പുറമേരി ഗ്രാമപഞ്ചായത്തിന്‍റെ പടിയിറങ്ങുമ്പോള്‍. അരൂരിൽ പ്രവർത്തിക്കുന്ന പി എച്ച് സി കേ...