പിറന്നാൾ ആഘോഷിക്കാനിരുന്ന ഒരു വയസ്സുകാരന് കോവിഡ്

നാദാപുരം: ഒന്നാം പിറന്നാൾ ആഘോഷിക്കാനിരുന്ന കുട്ടിക്ക് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ വീട് കല്ലാച്ചി വിഷ്ണുമംഗത്തിനടുത്താണ്. ഇവിടെയുള്ള ഒരാൾക്ക് കല്ലാച്ചി മത്സ്യ മാർക്കറ്റിലെ സമ്പർക്കം വഴി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചെക്യാട് കു...

വാണിമേലിൽ 12 പേർക്കും നാദാപുരത്തും പുറമേരിയിലും 22 പേർക്കും കോവിഡ്

നാദാപുരം: വാണിമേൽ പഞ്ചായത്തിൽ 12 പേർക്കും നാദാപുരത്തും പുറമേരിയിലും 11 പേർക്ക് വീതവും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു . കോഴിക്കോട് ജില്ലയില്‍ ഇന്ന്(ഒക്ടോബര്‍ 31) 834 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസി...

ആരോഗ്യരംഗത്ത് കുതിച്ച് ചാട്ടം; എടച്ചേരിയിൽ അടിമുടി വികസനം

എടച്ചേരി : അര നൂറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ്‌ ജീവിതാനുഭവത്തിൽ എടച്ചേരിയിൽ അടിമുടി വികസനം ഉണ്ടാക്കിയതിൻ്റെ ആത്മാഭിമാനത്തൊടെയാണ് ടി.കെ അരവിന്ദാക്ഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പദം ഒഴിയുന്നത്. 48 വർഷമായി സി പി ഐ എം അംഗമാണ് ടി കെ അരവിന്ദാക്ഷൻ. എടച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ സാരഥ്യം ഏറ്റെടുത്ത് പിന്നിട്ട അഞ്ചു വർഷങ്ങളെ കുറിച്ച് പറയുമ്പോൾ അഭ...

വടകര പശുക്കള്‍ക്ക് ഇനി നല്ലക്കാലം ; വളയത്ത് ഗോശാല തുറന്നു

നാദാപുരം: കടത്തനാട്ടിലെ ക്ഷീരകർഷകരുടെ ഇഛാശക്തിയും സംസ്ഥാന സർക്കാറിൻ്റെ പിന്തുണയും ആയപ്പോൾ ഒരു ചരിത്ര ചുവട് വെപ്പിന് കൂട്ടി നാട് സാക്ഷിയാകുന്നു. ഏറെ ജൈവിക പ്രാധാന്യമുള്ള വടകര പശു സംരക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് വളയത്ത് ശനിയാഴ്ച്ച തുടക്കമായി. മാതൃകാ പഞ്ചായത്ത് ആയി തെരഞ്ഞെടുത്ത വളയം ചുഴലിയിൽ, പത്ത് വടകര പശുക്കളെയും രണ്ട് കാളകളെയും വച്ച് ആര...

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തിൽ കല്ലാച്ചിയിൽ ദേശരക്ഷാ പ്രതിജ്ഞ

നാദാപുരം: ഇന്ദിരാഗാന്ധിയുടെ യുടെ മുപ്പത്തിയാറാമത് രക്തസാക്ഷിദിനം നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വാർഡുകളിൽ പുഷ്പാർച്ചനകൾ, പ്രഭാതഭേരി എന്നിവ സംഘടിപ്പിച്ചു . കല്ലാച്ചി നടന്ന ചടങ്ങിൽ പ്രവർത്തകർ ദേശരക്ഷാ പ്രതിജ്ഞ എടുത്തു . മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. കെ. എം രഘുനാഥ് പ്രതിജ്ഞാവാചകം ച...

നാദാപുരത്ത് പുതുതുതായി ചേർത്തത് കള്ള വോട്ടുകൾ; നടപടി വേണമെന്ന് സി പി ഐ എം.

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചേർത്തതിനെതിരെ തിരഞ്ഞെടുപ്പ് വിഭാഗം നിയമ നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ എം നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 1, 2, 6 വാർഡുകളിലാണ് നിരവധി ഇരട്ട വോട്ടുകളും മറ്റ് വാർഡുകളിൽ സ്ഥിരതാമസക്കാരായവരുടെ വോട്ടുകൾ ചേർത്ത് വരുന്നത്. നിലവിലുള്ള പട്ടികയിൽ ഡബിൾ വോട്ടിനെതിരെ...

ചെറുമോത്തെ പ്രളയത്തിന് ശാശ്വത പരിഹാരം വേണം -യു.ഡി.എഫ്

വളയം: വിഷ്ണുമംഗലത്ത് നിർമിച്ച അശാസ്ത്രീയ ബണ്ട് കാരണം ചെറുമോത്ത് കേരിത്താഴ-കുറുമാഞ്ഞി ഭാഗങ്ങളിൽ പുഴയിൽ ചളിയും തുരുത്തുകളും രൂപപ്പെട്ടത് കാരണം പുഴ കവിഞ്ഞ് വർഷം തോറും ചെറുമോത്ത് പ്രദേശത്ത് ഉണ്ടാകുന്ന പ്രളയത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വളയം പഞ്ചായത്ത് യു.ഡി.എഫ്. നേതൃയോഗം അവശ്യപ്പെട്ടു. പ്രളയവും അതേതുടർ...

കല്ലാച്ചി വിംസ് കെയർ ആന്റ് ക്യുയറിൽ ശിശുരോഗ വിഭാഗം ഡോ അമീർ അലി പരിശോധന നടത്തുന്നു

നാദാപുരം :കല്ലാച്ചി വിംസ് കെയർ ആന്റ് ക്യുയറിൽ ശിശുരോഗവിഭാഗം ഡോ. അമീർ അലി കെ.കെ(MBBS, DCH, PEDIATRIC NUTRITION )യുടെ സേവനം ഞായർ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ലഭ്യമാണ്. പരിശോധന സമയം : വൈകുന്നേരം 4 മണിമുതൽ രാത്രി 8 മണിവരെ ബുക്കിങ് നമ്പർ : 0496 2554761, 2557309 : 9645017960, 7034400224

അശോകൻ്റെ നേരിൽ മുഹമ്മദിന് തിരികെ കിട്ടിയത് അരലക്ഷത്തോളം രൂപ

നാദാപുരം: ഓട്ടോ ഡ്രൈവർ അശോകൻ്റെ നേരിൽ മുഹമ്മദിന് തിരികെ കിട്ടിയത് അരലക്ഷത്തോളം രൂപ. കല്ലാച്ചി കോർട്ട് റോഡ് പരിസരത്തുനിന്ന് കളഞ്ഞുകിട്ടിയ 45,000 രൂപ ഓട്ടോ ഡ്രൈവർ തിരിച്ചേൽപ്പിച്ചു. നരിപ്പറ്റ ചുഴലിക്കര അശോകനാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് പണം കളഞ്ഞു കിട്ടിയത്. തുക അശോകൻ നാദാപുരം പോലീസ് സ്റ്റേഷനിൽ എൽപ്പിച്ചു. നിടുംപറമ്പ് നീളംപറമ്പത്ത് മുഹമ്...

നാദാപുരം ജയ്‌ഹിന്ദ് ക്ലിനിക്കില്‍ കിഡ്നി രോഗ വിദഗ്ധ ഡോ തുഷാര പരിശോധന നടത്തുന്നു

നാദാപുരം : നാദാപുരം ജയ്‌ഹിന്ദ് ക്ലിനിക്കില്‍ കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലിലെ കിഡ്നി രോഗ വിദഗ്ധ ഡോ തുഷാര പരിശോധന നടത്തുന്നു. എല്ലാ ശനിയാഴ്ചയും വൈകുന്നേരം 4 മണി മുതല്‍ ഡോക്ടറുടെ സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടെണ്ട നമ്പര്‍ : 0496 255 2701, 0496 255 1701, 0496 255 6701