രാഹുലിന്‍റെ വയനാട്ടിലേക്കുള്ള കടന്നുവരവ് ഒരു ഒളിച്ചോട്ടമെന്ന് -എസ്. രാമചന്ദ്രൻപിളള

  നാദാപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത് ബി.ജെ.പി.യെ നേരിടാനാകാതെയുള്ള ഒരു ഒളിച്ചോട്ടമാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിളള പറഞ്ഞു. കല്ലാച്ചിയിൽ എൽ.ഡി.എഫിന്റെ കർഷകത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം ബി.ജെ.പി.ക്കെതിരെ മതേതര വോട്ടുകൾ അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എന്...

രാഹുലിന്‍റെ വയനാട്ടിലേക്കുള്ള കടന്നുവരവ് ഒരു ഒളിച്ചോട്ടമെന്ന് -എസ്. രാമചന്ദ്രൻപിളള 

  നാദാപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത്    ബി.ജെ.പി.യെ നേരിടാനാകാതെയുള്ള ഒരു ഒളിച്ചോട്ടമാണെന്ന്  സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിളള പറഞ്ഞു. കല്ലാച്ചിയിൽ എൽ.ഡി.എഫിന്റെ കർഷകത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം ബി.ജെ.പി.ക്കെതിരെ മതേതര വോട്ടുകൾ അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ...