നാദാപുരത്ത് പെൺകുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെതിരെ മര്‍ദനം;രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

നാദാപുരം : നാദാപുരത്ത് പെൺകുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെതിരെ മര്‍ദനം;രണ്ടുപേര്‍ക്കെതിരെ കേസെടുത്തു .പെണ്‍കുട്ടികളെ യെ വഴിയില്‍ വെച്ച് ശല്യം ചെയ്തതിന് ചേദ്യം  ചെയ്തതിനാണ്  യുവാവിനു അഞ്ചംഗ സംഘത്തിന്റെ മര്‍ദനമേറ്റത് .  കുമ്മങ്കോട് വാണിയൂർ റോഡിൽ ബൈക്കിൽയാത്ര ചെയ്യുകയായിരുന്ന വരി- ക്കോളി സ്വദേശി ചേനങ്കണ്ടിയിൽ ഷിബിനാണ് (25) പരിക്കേ ...