ആകാശം മേൽകൂര ; തകര്‍ന്ന കൂരയില്‍ ആരും സഹായത്തിനില്ലാതെ കണ്ണനും നാരായണിയും

നാദാപുരം: ജീവിത സായാഹ്നത്തിൽ തകര്‍ന്ന കൂരയില്‍ രാപ്പകലുകള്‍ നീക്കി വൃദ്ധദമ്പതികൾ . തൂണേരി വെള്ളൂര്‍ പറപ്പട്ടോളിയിലെ ചിറ്റാരിമ്മല്‍ താഴെക്കുനി കണ്ണനും നാരായണിയുമാണ് ദുരിതങ്ങളുടെ നടുവിൽ ആകാശം മേൽകൂരയാക്കിയ കുടിലിൽ കഴിയുന്നത്. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പദ്ധതി ഒരുപാടുണ്ടെങ്കിലും അതൊന്നും ഇവര്‍ക്ക് ഇന്ന് വരെ പ്രയോജനപ്പെട്ടില്ല. രണ്ട് വര്...