ചെക്യാട് കോൺഗ്രസിൽ അഭിപ്രായഭിന്നത

പാറക്കടവ്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കോൺഗ്രസിൽ അഭിപ്രായഭിന്നത. പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ ഒരു വിഭാഗം തീരുമാനിച്ചു. സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് വിമതയെ മത്സരിപ്പിച്ച ചെക്യാട് ഏഴാംവാർഡിലെ 65 കോൺഗ്രസ് പ്രവർത്തകരാണ് പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ജില്ലാ നേതൃത്വ...

ചെക്യാട് പ്രസിഡന്റ്‌ നിര്‍ണ്ണയത്തെ തുടര്‍ന്ന് ലീഗില്‍ തര്‍ക്കം ; രാജി ഭീഷണി മുഴക്കി ലീഗ് മെമ്പര്‍മാര്‍

നാദാപുരം : യു ഡി എഫിന് നിര്‍ണ്ണായക ഭൂരിപക്ഷം ലഭിച്ച ചെക്യാട് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗില്‍ തര്‍ക്കം രൂക്ഷമായി. കൊട്ടാരത്തില്‍ നസീമയെ നാലുവര്‍ഷം പ്രസിഡന്റ് ആക്കാനും തുടര്‍ന്നുള്ള അവസാന ഒരു വര്‍ഷം സി എച്ച് സമീറയെ പ്രസിഡന്റ് ആക്കാനുമാണ് പഞ്ചായത്ത് മുസ്ലിം ലീഗ് പാര്‍ലിമെന്ററി യോഗം തീരുമാനം എടുത്തത്. ഭൂരിപക്ഷ അംഗങ്ങള്‍ പിന്...

യുഡിഎഫ് സ്ഥാനാർഥിയുടെ തോൽവി അരയിലെ കത്തി കൊണ്ട് മുറിഞ്ഞാണെന്ന് – കെ.എസ്.യു

നാദാപുരം : വാണിമേൽ പഞ്ചായത്ത് പതിനാലാം വാർഡ് യൂ. ഡി. എഫ് സ്ഥാനാർഥി കെ ബാലകൃഷ്ണൻ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വവും യൂ.ഡി.എഫ് നേതൃത്വവും മറുപടി പറയണമെന്ന് കെ.എസ്.യൂ വാണിമേൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള വാർഡിൽ 200ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ റിബൽ സ്ഥാനാർഥി വിജയിക്കാനുണ്ടായ സാഹചര്യം നേ...

തൂണേരി പഞ്ചായത്തില്‍ ജനം യുഡിഎഫിനൊപ്പം

തൂണേരി : തൂണേരി പഞ്ചായത്തില്‍ ജനം യുഡിഎഫിനൊപ്പം. പതിനഞ്ചില്‍ 6 സീറ്റ് മാത്രമേ എല്‍ഡിഎഫിന് നേടാന്‍ സാധിച്ചുള്ളൂ. ബാക്കി 9 സീറ്റും യുഡിഎഫ് പിടിച്ചെടുത്തു. UDF 001 MUDAVANTHERI WEST won 1 - വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ 680 2 - പി എം നാണു 417 002 KALATHARA won 4 - ലിഷ കുഞ്ഞിപ്പുരയില്‍ 457 3 - കല്ലോട്ട് ബിന്ദു 350 003 MUDAVANTHER...

ചെക്ക്യാട് പഞ്ചായത്തില്‍10 സീറ്റ് നേടി യുഡിഎഫ് – ലീഡ് നിലയും വിജയികളും

ചെക്ക്യാട് : ചെക്ക്യാട് പഞ്ചായത്തില്‍ യുഡിഎഫിന് വന്‍ വിജയം. 15 വാര്‍ഡില്‍ 10 നേടിയാണ്‌ യുഡിഎഫ് വിജയവഴി പിന്നിട്ടത്. ലീഡ് നിലയും വിജയികളും LDF 003 KAYALOTT THAZHE won 2 - ബീജ 528 3 - ഷിജിന 516 004 KANDI VATHUKKAL won 2 - മോഹന്‍ദാസ് 578 3 - സുമിത്ര രാജു അരുണ്ട 323 005 KIZHAKKE KURUVANTHERI won 1 - കെ.ടി.കെ.ഷൈനി 702 2 - സിനി 573 ...

നാദാപുരം പഞ്ചായത്തില്‍ യുഡിഎഫ് നേട്ടം – ലീഡ് നിലകളും വിജയികളും

നാദാപുരം : നാദാപുരം പഞ്ചായത്തില്‍ യുഡിഎഫ് കുതിപ്പ്. 22  വാര്‍ഡില്‍ 17 വാര്‍ഡും യുഡിഎഫ് പിടിച്ചെടുത്തു. LDF  004 VISHNUMANGALAM WEST won 1 - വി.പി. കുഞ്ഞിരാമന്‍ 622 2 - ചന്ദ്രന്‍ 325 005 KUTTIPRAM won 1 - ദിലീപ് കുമാര്‍ 627 3 - വി.വി. റിനീഷ് 454 008 CHELAKKAD NORTH won 2 - എ.കെ. ബിജിത്ത് 678 1 - ദിവിന്‍രാജ് കെ 77 010 KALLACH...

വാണിമേല്‍ പഞ്ചായത്തില്‍ 16ല്‍ 9 സീറ്റും നേടി യുഡിഎഫ് – ലീഡ് നിലയും വിജയികളും

വാണിമേല്‍ : വാണിമേല്‍ പഞ്ചായത്ത് ലീഡ് നിലയും വിജയികളും LDF 006 PUTHUKKUDI won 1 - ശിവറാം സി.കെ 650 3 - സിദ്ദീഖ് വെള്ളിയോട് 402 007 NEDUMPARAMB won 2 - മിനി കെ.പി 641 1 - അയന ബാലന്‍ 312 008 CHITTARI won 2 - ചന്ദ്രബാബു എ 560 1 - അനീഷ് 265 009 PALOOR won 2 - ജാന്‍സി 346 1 - ജാനീസ് ജെയിംസ് 300 011 KARUKULAM won 3 - ശാരദ പി ...

നാടറിഞ്ഞ നാട്യങ്ങളില്ലാത്ത നാട്ടുകാരൻ – കെ.പി കുമാരൻ

  പാറക്കടവ്: തോൽവിയും വിജയവും രാഷ്ട്രീയത്തിലായാലും ഒരു പൊതു പ്രവർത്തകന് സാധാരണയാണ്.കഴിഞ്ഞ അഞ്ച് വർഷം എന്നെയറിഞ്ഞ എൻ്റെ പ്രവർത്തനങ്ങളെ ഏറ്റുവാങ്ങിയ നാട്ടുകാരാണ് എനിക്കൊപ്പമുള്ളത്. അതിനാൽ തന്നെ നാളെ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 200 ൽ പരം ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ചെക്യാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് സ്ഥാനാരത്ഥി ...

ചിന്തകൾ മാറ്റത്തിനാകട്ടെ; മാറ്റം നല്ലതിനാകട്ടെ ; നാദാപുരത്തെ ഉണർത്തി ഹൃസ്വം ചിത്രം

നാദാപുരം: വോട്ടർമാരുടെ ചിന്തകൾ മാറ്റത്തിനാകട്ടെ,മാറ്റം നാടിൻ്റെ നല്ലതിനാകട്ടെ എന്ന സന്ദേശവുമായി നാദാപുരത്തെ ഉണർത്തി എൽ ഡി എഫ് ഹൃസ്വം ചിത്രം പുറത്തിറങ്ങി. യു ഡി എഫ് മാറി മാറി ഭരിച്ച നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പതിനാലാം വാർഡിലെ ശോചനീയാവസ്ഥകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എൽഡിഎഫ് ഹ്രസ്വചിത്രം പുറത്തിറക്കിയത്. വികസനത്തിന്റെ വെളിച്ചം വീഴാത്ത വാർഡിനെ ...

നജ്മക്ക് മാലയുടെ സ്നേഹോപഹാരം

നാദാപുരം :കോഴിക്കോട് ജില്ലാ ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി സി വി എം നജ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മാതൃഭൂമി മിഡിലീസ്റ്റ് മുൻ ബ്യൂറോ ചീഫും എഴുത്തുകാരനും കെ എം സി സിസ്ഥാപക നേതാക്കളിൽ പ്രമുഖനുമായ അഡ്വ.ബേവിഞ്ച അബ്ദുല്ലയുടെ സ്നോപഹാരമായി തെയ്യാർ ചെയ്യപ്പെട്ട ഗാനം റിലീസ് ചെയ്തു.,, മാധ്യമ പ്രവർത്തകനും എഴുത്തുകാരനും കെ എം സി സി ഓവർസീസ് ചീഫ് ഓർഗനൈസറ...

വോട്ട് യാത്രയുമായി കുറുവയൽ അഹമ്മദ്; കരുത്തായി യുഡിഎഫ്

നാദാപുരം : ജനമനസ്സറിഞ്ഞ് വോട്ട് യാത്രയുമായി കുറുവയൽ അഹമ്മദ്.കരുത്തായി യുഡിഎഫ് പ്രവർത്തകരും. ചെക്യാട് പഞ്ചായത്ത് ജാതിയേരി 9 വാർഡ് അഹമ്മദ് കുറുവയിൽൻ്റെ വോട്ട് യാത്ര മണ്ഡലം മുസ്ലിം ട്രഷറർ അബ്ദുല്ല വയലോളി ഉദ്ഘാടനം ചെയ്തു. ചാരുമ്മൽ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വി വി കെ ജാതിയേരി, നസീർ കുനിയിൽ, യു കെ റാഷിദ്, എൻ പി കെ ഹസ്സൻ,വയലോളി പോക്കർ, ജെ പി...

വിജയം ഉറപ്പ്;തന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ആ വിജയം – അഡ്വ. രഘുനാഥ്

നാദാപുരം :ഞാൻ വിജയിക്കും, കാരണം മത്സരിക്കുന്നത് കല്ലാച്ചി ഡിവിഷനാണ്. കല്ലാച്ചി ഡിവിഷൻ എന്നത് തന്റെ ഒരു പ്രവർത്തന മേഖല തന്നെയാണ്. ഈ മേഖലയിൽ എന്റെ സംഘടനയിലൂടെയും സംഘടനയ്ക്ക് പുറത്തുനിന്ന് കൊണ്ടും ജനകീയ വിഷയങ്ങളിൽ ഇടപെടാനും ജനങ്ങളെ സഹായിക്കാനും തനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താൻ വിജയിക്കുമെന്നതിൽ 100% പ്രതീക്ഷയുണ്ടെന്ന് തൂണേരി ബ്ലോക്ക്...

യുഡിഎഫിന് ആവേശം ; നാടിളക്കി കെ മുരളീധരൻ എം പി

നാദാപുരം : യുഡിഎഫിന് ആവേശം വിതറി നാടിളക്കി മറിച്ച് കെ മുരളീധരൻ എം പി യുടെ പര്യടനം. സംസ്ഥാനത്ത് നടക്കുന്നത് കമ്മിഷൻ വികസനമാണെന്നും കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സർക്കാരിനെതിരേയുള്ള ജനകീയ വിചാരണയാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലൂടെ നടക്കുന്നതെന്നും കെ. മുരളീധരൻ എം.പി. പറഞ്ഞു. വളയത്ത് നടന്ന യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യ...

താമരകുമ്പിളിൽ അമ്പിളി തെളിയുമോ? വളയത്ത് പ്രതീക്ഷയോടെ ബിജെപി

നാദാപുരം: അമ്പിളിയുടെ ജനപ്രിയത ഒരു പക്ഷേ ബിജെപി പ്രസ്ഥാനത്തിന് ഒരു ചരിത്ര നിയോഗമാകും. വളയത്ത് താമരകുമ്പിളിൽ അമ്പിളി തെളിയുമോയെന്ന് ഉറ്റുനോക്കുകയാണ് ജനാധിപത്യവിശ്വാസികളും രാഷ്ട്രീയ നിരീക്ഷകരും. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ആ വലിയ വിജയം തിരിച്ചു പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ബിജെപിയുടെ ഇവിടുത്തെ പ്രവർത്തനം. നാദാപുരം മേഖലയില്‍ ബ...

അച്ഛനും മകനും പൊരുതുന്നു; വേളത്ത് യുഡിഎഫ് കോട്ട തകർക്കാൻ

വേളം :തദ്ദേശ തിരഞ്ഞെടുപ്പിൽ തികച്ചും വ്യത്യസ്തമായാണ് വേളം പഞ്ചായത്തിലെ രണ്ടു സ്ഥാനാർഥികൾ. സി പി ഐ കുറ്റ്യാടി മണ്ഡലം കമ്മറ്റി അഗമായ സി കെ ബാബു ആണ് സ്ഥാനാർത്തിയായ അച്ഛൻ. എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ടും നിയമ വിദ്യാര്തിയുമായ സി കെ ബിജിത്ത് ലാൽ ആണ് സ്ഥാനർത്തിയായ മകൻ.നാടിന്റെ വികസനാത്മകമായ പ്രവര്ത്തനം നടത്തുവാൻ ബ്ലോക്കിലേക്ക് സി കെ ബാബുവും, പഞ...

ആവേശം വിതറാൻ മുരളിയെത്തുന്നു ; നാദാപുരത്ത് 3 ന് പര്യടനം

നാദാപുരം: തെരഞ്ഞെടുപ്പ് ആവേശം വിതറാൻ കെ മുരളീധരൻ എം പിയെത്തുന്നു. നാദാപുരം മണ്ഡലം പര്യടനം 3 ന് നടക്കും.   കെ മുരളീധരൻ എം പി യുടെ പര്യടന പരിപാടി വിജയിപ്പിക്കണമെന്ന് നാദാപുരം നിയോജക മണ്ഡലം യു ഡി എഫ്. ചെയർമാൻ അഹമ്മദ് പുന്നക്കലും കൺവീനർ അഡ്വ:എ. സജീവനും അറിയിച്ചു. ത്രിതല പഞ്ചായത്തുകളിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥികൾ ഉൾപ്പെടെ ...

അശ്വനി നാടിന്റെ സ്ഥാനാര്‍ത്ഥിയെന്ന്‍ ; വിജയം ഉറപ്പാക്കാന്‍ പര്യടനം തുടങ്ങി

വളയം: ഒന്നാം വാര്‍ഡില്‍ മത്സരിക്കുന്ന അശ്വനി പി പി നാടിന്റെ പൊതു സ്ഥാനാര്‍ത്ഥിയാണെന്നും വിജയം ഉറപ്പാക്കാന്‍ വീടുകള്‍ കയറിയുള്ള പര്യടനം ആരംഭിച്ചെന്നും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ വി സുകുമാരന്‍ പറഞ്ഞു. നാടിന്റെ ജനവികാരം മാനിച്ചാണ് അശ്വനിയെ സ്ഥാനാര്‍ഥിയാക്കിയത്.കോണ്‍ഗ്രസിലെ ചിലരുടെ വ്യക്തി താല്പര്യമാണ് വാര്‍ഡില്‍ 2 സ്ഥാനാര്‍ഥികളുണ...

നാദാപുരത്ത് പോരാട്ടം കനക്കും സ്ഥാനാര്‍ത്ഥികള്‍ മുഖാമുഖം

നാദാപുരം : ജില്ല പഞ്ചായത്ത് നാദാപുരം ഡിവിഷനില്‍ കനത്ത പോരാട്ടം.മൂന്ന്‍ സ്ഥാനാര്‍ത്ഥികളും മുഖാമുഖം. ട്രൂവിഷന്‍ നാദാപുരം ന്യൂസും നാദാപുരം പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഇലക്ഷന്‍ ഡിബേറ്റിന്റെ മുഖാമുഖം പരിപാടിയിലാണ് ജില്ലാപഞ്ചായത്ത്‌ സ്ഥാനാര്‍ത്ഥികള്‍ ഒരേ വേദിയില്‍ ഒന്നിച്ചത്. ജില്ല പഞ്ചായത്ത് നാദാപുരം ഡിവിഷനില്‍ മത്സരിക്കുന്ന യ...

ജില്ലാ പഞ്ചായത്ത് എടച്ചേരി ഡിവിഷനിൽ ജാഫർ മാസ്റ്ററുടെ വിജയം സുനിശ്ചിതം – യുഡിഎഫ്

നാദാപുരം : ജില്ലാ പഞ്ചായത്ത് എടച്ചേരി ഡിവിഷൻ യു ഡി എഫ് സ്ഥാനാർഥി എംപി ജാഫർ മാസ്റ്ററെ വിജയിപ്പിക്കാൻ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ : പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. ആവോലം രാധാകൃഷ്ണൻ,സൂപ്പി നരിക്കാട്ടേരി,വിഎം ചന്ദ്രൻ,ടികെ...

കോവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില; ജനാവലിയുമായി സ്ഥാനാത്ഥിയുടെ വോട്ടുപിടുത്തം

നാദാപുരം : കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്ഥാനാര്‍ത്ഥികളുടെ വീടുകയറിയുള്ള വോട്ട് പിടുത്തം. നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലീഗിലെ സി.കെ നാസറിൻ്റെ പ്രചരണത്തെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. അൻപതിലധികം പേരുമായി വോട്ടു തേടി പോകുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് പ്രചരണം വിവാദമായത്. മാസ്ക് ധരിക്കാതെ 60 വയസ...

കെ പി കുമാരന്റെ സ്ഥാനാര്‍ത്ഥിത്വം താനക്കോട്ടൂരില്‍ കനത്ത മത്സരമാകും 

നാദാപുരം : ചെക്ക്യാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ താനക്കോട്ടൂരില്‍ യു ഡി എഫില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് നേതാവ് കെ പി കുമാരനും മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കോമത്ത് ഹംസയുമാണ് ഇവിടെ മത്സര രംഗത്തുള്ളത്. കെ പി കുമാരനും ഹംസയും പഞ്ചായത്ത് ഭരണാധികാരിക്ക് മുന്‍പാകെ പത്രിക നല്‍കിയിട്ടുണ്ട്. ചെക്യാട് പഞ്ചായത്തിലെ കഴിഞ്ഞ ഭര...

പുറമേരിയിൽ അങ്കം കുറിക്കാൻ ഒരുങ്ങി യു ഡി എഫ്

നാദാപുരം : ഷംസുവും ശ്രീലതയും നയിക്കും പുറമേരിയിൽ അങ്കം കുറിക്കാൻ ഒരുങ്ങി യു ഡി എഫ്. കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ മുസ്ലിം ലീഗ് നേതാവ് ഷംസു മഠത്തിലും മൂന്നാം തവണയും ജനവിധി തേടുന്ന കോൺഗ്രസ്സിലെ ശ്രീലതയും പുറമേരിയിലെ യുഡിഎഫ് സാരഥികളെ നയിക്കും. പുറമേരി പഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു...

ഫിനിഷിംഗ് പോയിന്റിലേക്ക്; ചെക്ക്യാട് യു ഡി എഫ് കലങ്ങി മറിയുന്നു 

നാദാപുരം : സ്ഥാനാര്‍ത്ഥി നിര്‍ണയം ഫിനിഷിംഗ് പോയിന്റില്‍ എത്തി നില്‍ക്കവേ ചെക്ക്യാട് പഞ്ചായത്തില്‍ യു ഡി എഫ് രാഷ്ട്രീയം കലങ്ങി മറിയുന്നു. മുസ്ലിം ലീഗിലും കോണ്‍ഗ്രസ്സിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇതു വരെ പൂര്‍ത്തിയായില്ല. കോണ്‍ഗ്രസ്സിലും കലഹം നാള്‍ക്കുനാള്‍ ശക്തം.ഇതിനിടെ ചെക്ക്യാട് രണ്ടാം വാര്‍ഡായ താനക്കൊട്ടൂരില കോണ്‍ഗ്രസ് സിറ്റിംഗ് വാര്...

കഴിവുകേടിന്റെ പര്യായമാണ് പുറമേരി പഞ്ചായത്തെന്ന് യുഡിഎഫ്

പുറമേരി : സംസ്ഥാന ഗവൺമെന്റ് ഭരിക്കുന്ന പാർട്ടിയാണ് പുറമേരി പഞ്ചായത്ത് ഭരിക്കുന്നത്.എന്നിട്ടും 100% കഴിവുകേടിന്റെ പര്യായമാണ് പുറമേരി പഞ്ചായത്ത് എന്ന് കോൺഗ്രസ് ഡി സി സി അംഗവും യുഡിഎഫ് നേതാവുമായ സജീവൻ മാസ്റ്റർ. ഒരു നൂതന പദ്ധതിയോ പഞ്ചായത്തിന്റെതായ ഒരു പദ്ധതിയോ അല്ലെങ്കിൽ മാതൃകപരമായ ഒരു പ്രവർത്തനമോ പഞ്ചായത്തിന് ഇല്ലെന്ന് സജീവൻ മാസ്റ്റർ ട്രൂ വി...

ചെറുമോത്തെ പ്രളയത്തിന് ശാശ്വത പരിഹാരം വേണം -യു.ഡി.എഫ്

വളയം: വിഷ്ണുമംഗലത്ത് നിർമിച്ച അശാസ്ത്രീയ ബണ്ട് കാരണം ചെറുമോത്ത് കേരിത്താഴ-കുറുമാഞ്ഞി ഭാഗങ്ങളിൽ പുഴയിൽ ചളിയും തുരുത്തുകളും രൂപപ്പെട്ടത് കാരണം പുഴ കവിഞ്ഞ് വർഷം തോറും ചെറുമോത്ത് പ്രദേശത്ത് ഉണ്ടാകുന്ന പ്രളയത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വളയം പഞ്ചായത്ത് യു.ഡി.എഫ്. നേതൃയോഗം അവശ്യപ്പെട്ടു. പ്രളയവും അതേതുടർ...

മോദി വിരുദ്ധവികാരം;  ഇരുമുന്നണികളും  വിജയ പ്രതീക്ഷയില്‍,ന്യൂനപക്ഷ മേഖലകളില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു    

  നാദാപുരം:  നരേന്ദ്ര മോദി ഭരണ വിരുദ്ധ വികാരം ഇരുമുന്നണികള്‍ക്കും വിജയപ്രതീക്ഷ നല്‍കുന്നു. ന്യൂനപക്ഷ മേഖലകളില്‍ പോളിംഗ് ശതമാനം ഉയര്‍ന്നതോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സ്. പോളിങ്  ശതമാനം കൂടിയത് അനുകൂലവിധിയെഴുത്താണെന്ന് ഇരു മുന്നണികളുടെയും അവകാശവാദം. മോദി വിരുദ്ധവികാരവും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും തരംഗമായെന്നാണ...

യു ഡി എഫ് പുളിയാവിൽ കുടുംബ സംഗമം നടത്തി

നാദാപുരം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ മുരളീദരന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുളിയാവിൽ യു ഡി എഫ് സംഘടിപ്പിച്ച കുടുംബ സംഗമം നാദാപുരം നിയോജക മണ്ഡലം ട്രഷറർ അബ്ദുല്ല വയലോളി ഉൽഘാടനം ചെയ്തു. പുതിയോട്ടിൽ അമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. എ ഐ സി സി സെക്രട്ടറി ശ്രീനിവാസൻ, ആവോലം രാധാകൃഷ്ണൻ,ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ, അഹമ്മദ് കുറുവയിൽ, അ...

യു.ഡി.എഫ്. പൊതുയോഗം ഇന്ന് വൈകിട്ട് നാദാപുരത്ത്

നാദാപുരം: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ തിരഞ്ഞടുപ്പ് പ്രചരാണാര്‍ത്ഥം യു.ഡി.എഫ് സംഘടിപ്പിക്കുന്ന പൊതുയോഗം ഇന്ന വൈകിട്ട് ആറ് മണിക്ക് നാദാപുരത്ത് നടക്കും. കെ.എം ഷാജി എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും

യു.ഡി.എഫ് പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായി പരാതി; ശക്തമായ നടപടി വേണമെന്ന് പഞ്ചായത്തംഗം

  വളയം:  വരുന്ന   ലോകസഭ തെരഞ്ഞെടുപ്പിനുള്ള  യു.ഡി.എഫ്. സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായി പരാതി. ചെക്യാട് പഞ്ചായത്തിലെ മൂന്നാം  വാർഡിലും, നെല്ലിക്കാപ്പറമ്പ് ,അരൂണ്ട, ചെക്യാട്, കല്ലുനിര ഭാഗങ്ങളിൽ സ്ഥാപിച്ച കെ. മുരളീധരന്റെ പോസ്റ്ററുകളും ബോർഡുകളുമാണ് നശിപ്പിച്ചത് പോലീസിൽ പരാതി നൽകി. ശക്തമായ നടപടി പോലീസ് സ്വീകരിക്കണമെന്ന് പഞ്ചായത്...

യു.ഡി.എഫ്.സ്ഥാനാർത്ഥി കെ.മുരളീധരൻ നാളെ കൂത്തുപറമ്പ് മണ്ഡലത്തില്‍

നാദാപുരം : യു.ഡി.എഫ്.സ്ഥാനാർത്ഥി കെ.മുരളീധരൻ ശനിയാഴ്ച കൂത്തുപറമ്പ് മണ്ഡലത്തില്‍ വോട്ടര്‍മാരെ കാണും . കൂത്തുപറമ്പ് മണ്ഡലത്തിൽ താഴെ ചേർത്തത് പ്രകാരം പര്യടനം നടത്തും. 3.30: പുതുശ്ശേരി പള്ളി, കരിയാട്, 4 PM മുക്കിൽ ചീടിക, 4.30 PM കല്ലിക്ക ണ്ടി, 5 PM സെൻട്രൽ പൊയിലൂർ, 5.30 മീത്തലെ കുന്നോത്ത്പറമ്പ് 6 PM :വരപ്ര, 6.30 മുത്താറി പീടിക,7 PMചീരാറ്റ, 7.30: ...

നരിപ്പറ്റയില്‍ യൂ ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

നാദാപുരം : നരിപ്പറ്റ പഞ്ചായത്ത് ഐക്യജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ കെപിസിസി മെംബർ അറിയില്ലത്ത് രവി ഉദ്ഘാടനം ചെയ്തു . സി കെ നാസര്‍  ,മണ്ടോടി നാസര്‍ എന്നിവര്‍ സംസാരിച്ചു .

അന്വേഷണം അട്ടിമറിച്ചോ? ; എടച്ചേരിയില്‍ പോലീസിനെതിരെ യുഡിഎഫ്

 എടച്ചേരി: എടച്ചേരിയില്‍ പോലീസിനെതിരെ സമര പരിപാടികളുമായി മുന്പോട്ട് പോകാന്‍ യുഡിഎഫ് തീരുമാനിച്ചു.തുരുത്തിയില്‍ ജനതാദള്‍ (യു) പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പോലീസ്  അന്വേഷണം അട്ടിമറിച്ചെന്നാരോപിചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസിനെതിരെ സമരത്തിന്‌ ആഹ്വാനം ചെയ്തത്. കേസന്വേഷണം നീതിപൂര്‍വ്വം നടത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് യു.ഡി.എഫ് നേതാക്ക...

കോണ്‍ഗ്രസ് നേതാവിന്‍റെ സ്തൂപം ഉദ്ഘാടന ദിവസം തകര്‍ത്തു; പോലീസ് അന്വേഷണം തുടങ്ങി

വടകര: കോണ്‍ഗ്രസ് നേതാവും വാഗ്മിയുമായ പൊന്നാറത്ത് ബാലകൃഷ്ണന്റെ സ്മരണയ്ക്കായിനിര്‍മിച്ച സ്തൂപം ഉദ്ഘാടനദിവസം തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.സ്തൂപവും സമീപത്തുണ്ടായിരുന്ന കൊടിമരവും നശിപ്പിച്ചു. പൊന്നാറത്തിന്റെ ആറാം ചരമവാര്‍ഷികദിനമായ തിങ്കളാഴ്ച രാവിലെയാണ് സ്തൂപം ഉദ്ഘാടനം ചെയ്തത്. വാഹനത്തില്‍ കയര്‍ കെട...

തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണമായ യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കും; ജെ.ഡി.യു

ചോറോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെങ്കിലും ആ നന്ദി ജെ.ഡി.യുവിനോട് കാണിച്ചില്ലെന്ന് ജെ.ഡി.യു ചോറോട് പഞ്ചായത്ത് കമ്മിറ്റി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ കാരണക്കാരായ യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പിന്തുണ പിന്‍വലിക്കണമെന്നും ജെ.ഡി....

ബാലുശേരി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് തെറ്റായി അച്ചടിച്ചു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

കോഴിക്കോട്: ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി യുസി രാമന്റെ പേര് വോട്ടിംഗ് യന്ത്രത്തില്‍ തെറ്റായി അച്ചടിച്ചെന്ന് പരാതി. യുസി രാമന്‍ പടനിലം എന്നാണ് പേര് അച്ചടിച്ചിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സീലിംഗ് നിര്‍ത്തിവെച്ചിരിക്കകയാണ്. പേര് മാറ്റാതെ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. വോട്ട...

കുറ്റ്യാടിയില്‍ ഭരണം തിരിച്ചു പിടിച്ച് സി.പി.എം;കോണ്‍ഗ്രസിന്‌ വിനയായത് ബസ് സ്റ്റാന്‍ഡ് വിഷയം

കുറ്റ്യാടി: കുറ്റ്യാടിയില്‍ സി.പി.എം. ആകെയുള്ള 14 വാര്‍ഡുകളില്‍ എട്ടിടത്തും തനിച്ച് മത്സരിച്ച് വിജയിച്ച് ഭരണം തിരിച്ചു പിടിച്ചു. തൊട്ട് മുമ്പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 7 വീതം സീറ്റുകളായിരുന്നു ഇരു മുന്നണികള്‍ക്കുമുണ്ടായിരുന്നത്.എന്നാല്‍ നറുക്കെടുപ്പില്‍ ഭരണം യു.ഡി.എഫിന് ലഭിക്കുകയായിരുന്നു. ഇത്തവണ കോണ്‍ഗ്രസിന്നുള്ളില്‍ തന്നെയുണ്ടായ കലുഷി...