Tag: Vembarambath Kunhammad’s family
വെമ്പറമ്പത്ത് കുഞ്ഞമ്മദിൻ്റെ കുടുംബത്തിന്ന് ദാറുൽ ഖൈർ തണലായി
വളയം : ഗൃഹനാഥൻ്റെ വേർപാടിൽ പകച്ച് പോയ കുടുംബത്തിന് സ്വപ്ന ഭവനമൊരുക്കി കേരള മുസ്ലിം ജമാഅത്ത്. എസ് വൈ എസ് - എസ് എസ് എഫ് വളയം നോർത്ത് യൂനിറ്റിൻ്റെ കാർമ്മികത്വത്തിലാണ് മർഹൂം വെമ്പറമ്പത്ത് കുഞ്ഞമ്മദ് എന്നവരുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയത്. ദാറുൽ ഖൈർ വീടിൻ്റെ താക്കോൽദാനം പ്രൗഡമായ ചടങ്ങിൽ നടന്നു.താക്കോൽദാനം മഹല്ല് ഖാളിയും, ദാറുൽ ഖൈർ സമ...