രതീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തും; ദുരൂഹതയകറ്റാന്‍ വിദഗ്ധ പരിശോധന

നാദാപുരം : വളയം പോലീസ്‌ സ്റേഷന്‍ പരിധിയില്‍ അരൂണ്ട കീറിയ പറമ്പത്ത് കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പൂലോത്ത് രതീഷിന്റെ മൃതുദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ വീഡിയോയില്‍ പകര്‍ത്താന്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധകേസില്‍ രണ്ടാം പ്രതി ആയി രതീഷിന്റെ പേരുണ്ട്. ഇ...

രതീഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് തുടങ്ങി; തെളിവെടുക്കാൻ ഡോഗ് സ്ക്വാഡും

നാദാപുരം: പെരിങ്ങത്തൂരിനടുത്ത് പുല്ലൂക്കരയിൽ യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്തിന്റെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരുണ്ട ക്കടുത്താണ് ഇന്നലെ രാത്രിയോടെ രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ അയല്‍വാസി കൂടിയാണ് രതീഷ് കൂലോത്ത്. ...

യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊല ; സിപിഎം പ്രവർത്തകൻ കസ്റ്റഡിയിൽ

നാദാപുരം : പെരിങ്ങത്തൂരിനടുത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. പുല്ലൂക്കര പാറാൽ മൻസൂർ(22) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹ്സിന് പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് പിറകിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുതൽ പ്രദേ...

മുക്കിൽ പീടികയിൽ വെട്ടേറ്റ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു; ഹർത്താൽ തുടങ്ങി

നാദാപുരം: പെരിങ്ങത്തൂരിനടുത്ത് പുല്ലൂക്കര മുക്കിൽ പീടികയിൽ വെട്ടേറ്റ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ (21) മരിച്ചു. ചൊവാഴ്ച രാത്രി എട്ടോടെയാണ് മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനയെും ഒരു സംഘം ആളുകൾ ബോംബെറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചത്. read more : പുല്ലൂക്കരയിൽ വെട്ടേറ്റ മുസ്ലിം ലീഗ് പ്രവർത്തകൻ മരിച്ചു ; ഒരാളുടെ നില ഗുരുതരം ...