travel

ചരിത്ര പ്രസിദ്ധം ഏറ്റുമാനൂര്‍ ഏഴര പൊന്നാന

ഏഴരപൊന്നനകളെക്കുറിച്ചു പല ഐതിഹ്യകഥക്കളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഏറ്റുമാനൂര്‍ ക്ഷേത്രം തിരുവിതാംകൂര്‍ രാജാവിന്റെ പരിധിയില്‍ പെടുന്നതാണു. ഒരിക്കല്‍ ടിപ്പുവിന്റെ പടയോട്ടകാലത്ത് ഏറ്റുമാനൂര്‍ ക്ഷേത്രവും ആക്രമിക്കും എന്നൊരു വെളിപ്പാടു മഹാരാജനുണ്ടായി. എന്റെ ഏറ്റുമാനൂരപ്പ ക്ഷേത്രത്തെയും രാജ്യത്തെയും കാത്തുകൊള്ളണെ ഏഴരപൊന്നാനക്കളെ ഞാന്‍ നടയ്ക്കു വച്ചുകൊള്ളാം. മഹാരാജാവിന്റെ പ്രാത്ഥനയുടെ ഫലമായി പെരിയാറ്റില്‍ വെള്ളം വന്നു നിറയുകയും തിരുവിതാംകൂര്‍ ദേശത്തെ അക്രമിക്കാന്‍ ടിപ്പുവിനു സാധിക്കാതെ വരുകയും ചെയ്...

Read More »

പ്രേതനഗരിയിലേക്കൊരു യാത്ര….

‘ധനുഷ്‌കോടി’,തമിഴ്നാട് പാമ്പന്‍ദ്വീപിന്‍റെ തെക്കുകിഴക്കേ അറ്റത്തായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ പട്ടണത്തിന് ആണ്ടുകള്‍ക്ക് മുന്‍പ് വീര്‍പ്പുമുട്ടി മരിച്ച ഒരു നാഗരികതയുടെ  കഥ പറയുവാനുണ്ട്. 1964ല്‍ രാമേശ്വരത്തായി വീശിയടിച്ച ഭീകരമായ ചുഴലിക്കാറ്റ് ഈ നഗരത്തെ പൂര്‍ണമായും നശിപ്പിച്ചു.കാറ്റ് നാശം വിതച്ച് കാര്യമായ ജനവാസയോഗ്യമാല്ലാതായി തുടരുന്ന ഒരു പ്രേതനഗരിയാണ് ഇന്ന്‍ നാം കാണുന്ന ധനുഷ്കോടി. നമ്മുടെ സഞ്ചാരനായകന്‍റെ ഇന്നത്തെ യാത്ര മറ്റെവിടേയ്ക്കുമല്ല ആ പ്രേതനഗരിയിലേക്കു തന്നെ…… കുളി...

Read More »

അ​ഗ​സ്ത്യാ​ര്‍​കൂ​ടം ട്ര​ക്കിം​ഗ് ; ട്ര​ക്കിം​ഗ് പാ​സു​ക​ള്‍​ക്കുള്ള ബു​ക്കിം​ഗ് ഈ മാസം എട്ടു മു​ത​ല്‍

പേ​രൂ​ർ​ക്ക​ട : അ​ഗ​സ്ത്യാ​ര്‍​കൂ​ടം ട്ര​ക്കിം​ഗി​നു​ള്ള സ​ന്ദ​ര്‍​ശ​ന പാ​സു​ക​ള്‍​ക്ക് ഈ ​മാ​സം എ​ട്ടു മു​ത​ല്‍ അ​പേ​ക്ഷി​ക്കാം. ജ​നു​വ​രി 14 മു​ത​ല്‍ ഫെ​ബ്രു​വ​രി 18 വ​രെ​യാ​ണ് അ​ഗ​സ്ത്യാ​ർ​കൂ​ട ട്ര​ക്കിം​ഗ്. പ​ര​മാ​വ​ധി 100 പേ​ര്‍​ക്കു​മാ​ത്ര​മേ ഒ​രു ദി​വ​സം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. സ​ന്ദ​ര്‍​ശ​ന പാ​സ്സു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യോ അ​ക്ഷ​യ​കേ​ന്ദ്രം മു​ഖേ​ന​യോ അ​പേ​ക്ഷി​ക്കാം. വ​നം വ​കു​പ്പി​ന്‍റെ ഓ​ദ്യോ​ഗി​ക സൈ​റ്റാ​യ www. forest.kerala. gov.in അ​ല്ലെ​ങ്കി​ല്‍ service online. ...

Read More »

ഒരുമലയാളിയുടെ ചൈനീസ് മാനിഫെസ്റ്റോ -വന്മതിലിന്റെയും ഡ്രാഗണുകളുടെയും നാട്ടിലേക്ക് – ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച

ഒരു മലയാളിയുടെ ചൈനീസ് മാനിഫസ്റ്റോ ; സുനില്‍ ടിറ്റോയുടെ ചൈന യാത്രാനുഭവ പരമ്പര തുടരുന്നു ……   ഒരു മലയാളിയുടെ ചൈനീസ് മാനിഫസ്റ്റോ ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക    ഏപ്രിൽ 30 രാവിലെ 5.30 ന് ഷാങ്ഹായ് പുഡോങ് എയർപോർട്ടിലേക്ക് പറന്നിറങ്ങുമ്പോൾ ആകാശം മേഖാവൃതമായിരുന്നു . സംഭവബഹുലമായ ചൈനാ യാത്ര ഇവിടെ നിന്നും ആരംഭിക്കുകയായി…………   ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച …..   എമിഗ്രേഷൻ ഒക്കെ പൂർത്തിയാക്കി ലഗേജും കളക്ട് ചെയ്തു പുറത്തിറങ്ങി. പുതി...

Read More »

ചൈനയിലെ ക്രിസ്ത്യൻ പള്ളി ; സുനില്‍ ടിറ്റോയുടെ ചൈന യാത്രാനുഭവ പരമ്പര തുടരുന്നു …

ഒരു മലയാളിയുടെ ചൈനീസ് മാനിഫസ്റ്റോ ; സുനില്‍ ടിറ്റോയുടെ ചൈന യാത്രാനുഭവ പരമ്പര തുടരുന്നു ….. ഒരു മലയാളിയുടെ ചൈനീസ് മാനിഫസ്റ്റോ ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  ഭാഗം -2    ചൈനയിലെ ക്രിസ്ത്യൻ പള്ളി   പഴമയുടെപാരമ്പര്യവും,ആധുനികനിര്മിതികളായ അംബരചുംബികളാലും നിറഞ്ഞ നഗരമാണ് ഷാങ്ങ്ഹായ്. അഞ്ചേക്കറോളമുള്ള, പതിനാറാം നൂറ്റാണ്ടിൽ മിങ് ഭരണ കാലത്ത് നിർമിക്കപ്പെട്ട യു ഗാർഡൻ, ഷാങ്ഹായിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് . കറുപ്പ് യുദ്ധ സമയത്ത് പല പ്രാവശ്യങ്ങളിലായി തകർക്കപ...

Read More »

വന്മതിലിന്‍റെയും  ഡ്രാഗണുകളുടെയും നാട്ടിലേക്ക്…. സുനില്‍ ടിറ്റോയുടെ ചൈന യാത്രാനുഭവ പരമ്പര

യാത്രയെ ഇഷ്ട്ടപെടാത്തവർ നമ്മുക്കിടയില്‍ വിരളമാണ്. അത്രമേൽ പ്രിയപ്പെട്ടതാണ്  എല്ലാവർക്കും യാത്ര. ദൈനദിന ജീവിത നല്‍കുന്ന മടുപ്പുകളില്‍ നിന്ന് ഒരു മാറി നില്‍പ്പ് , കുറച്ചു ദിവസം വേറൊരു ലോകത്തേക്ക്… പക്ഷേ നമ്മുടെ യാത്രയുടെ അതിരുകള്‍ പലപ്പോഴും നമ്മുടെ രാജ്യാതിര്‍ത്തിയില്‍  ഒതുങ്ങി പോകാറുണ്ട്. രാജ്യത്തിനു പുറത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവർ ചുരുക്കം ചിലർ മാത്രമാണ്. അതില്‍ തന്നെ നമ്മുടെ അയല്‍രാജ്യമായ  രാജ്യമായ ചൈനയിലേക്ക് പ്ലാൻ ചെയ്യുന്നവർ വിരളമാണ്. ചൈന എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് ആ...

Read More »

ഓണത്തിന് സ്പെഷ്യൽ സർവീസുകൾ ഒരുക്കി ട്രെയിൻ ഗതാഗതം

ഓണത്തിരക്ക് പരിഗണിച്ച്‌ സെക്കന്തരാബാദ്‌ — കൊച്ചുവേളി, നിസാമബാദ്‌ — എറണാകുളം റൂട്ടുകളില്‍ പ്രത്യേക ട്രെയിനുകളുണ്ടാകുമെന്ന്‌ പാലക്കാട്‌ റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.ഞായറാഴ്‌ച വൈകിട്ട്‌ 4.35ന്‌ സെക്കന്തരാബാദില്‍നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 07119 ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒന്നിന് കൊച്ചുവേളിയില്‍ എത്തും. 13ന്‌ രാത്രി 9.20ന്‌ കൊച്ചുവേളിയില്‍നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 07120 15ന്‌ പുലര്‍ച്ചെ 3.35ന്‌ സെക്കന്തരാബാദിലെത്തും. ഞായറാഴ്‌ച രാവിലെ 9.50ന്‌ നിസാമബാദില്‍നിന്ന്‌ പുറപ...

Read More »

കൊതിച്ചുപോകും, കോതിയിലെ സൈക്കിൾ പാത കണ്ടാൽ

കോഴിക്കോട് ∙ നമ്മുടെ നഗരത്തിൽ കോതിയിൽ കടൽത്തീരത്ത് സൈക്കിളിനു മാത്രമായി ഇതാ ഒരു പാത… മലബാറിലെ തന്നെ ആദ്യത്തെ സൈക്കിൾ ട്രാക്കാണിത്. അലങ്കാര വിളക്കുകൾക്കു കീഴിലൂടെ ഇന്റർലോക്ക് പതിച്ച ട്രാക്കിൽ സൈക്കിൾ സവാരിക്കാർക്ക് ഇനി ഉല്ലാസ യാത്ര നടത്താം. എതിരെ വാഹനം വരുമെന്ന പേടിയില്ലാതെ. കോതി– പള്ളിക്കണ്ടി റോഡിൽ തീരദേശ പാതയ്ക്ക് സമാന്തരമായാണ് സൈക്കിൾ ട്രാക്ക്. ഉടൻ തന്നെ ഉദ്ഘാടനം 2 സൈക്കിളിനു ഒരുമിച്ച് പോകാം. ട്രാക്കിനോട് ചേർന്നുള്ള നടപ്പാതയിൽ ഇന്റർലോക്കുകൾ പതിച്ചിട്ടുണ്ട്. ട്രാക്കിൽ ഒരു ഘട്ടം […]

Read More »

ഇനി ഊട്ടിയെ മറന്നേക്കൂ….കോടമഞ്ഞിന്റെ കുളിരിൽ മയങ്ങി വയനാട്

ഇനി ഊട്ടിയെ മറന്നേക്കൂ…. കോടമഞ്ഞിന്റെ കുളിരിൽ മയങ്ങി വയനാട്,ഊട്ടിയിലേതിനു സമാനമായ താപനില. കൊടും തണുപ്പിൽ തണുത്തു വിറയ്ക്കുകയാണ് വയനാട്. കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയിലെങ്ങും കൊടു തണുപ്പാണ് അനുഭവപ്പെടുന്നത്. പുതുവർഷ രാവിൽ ജില്ലയിലെ കുറ‍ഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസായിരുന്നു. കഴിഞ്ഞ ഡിസംബർ അവസാനം 10.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. പുതുവർഷം പിറന്നതോടെ തണുപ്പ് അസഹ്യമായി തുടങ്ങി. കഴിഞ്ഞ ബുധനാഴ്ച 8.5 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. കൊടുംതണുപ്പ് അനുഭവപ്പെട്ട ദിവസങ്ങളിൽ ഉൗട്ടിയിലെ തണുപ്പിന് സ...

Read More »

മധുവിധു ആഘോഷിക്കാന്‍ മറ്റെങ്ങു പോകേണ്ട ; ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമായി കേരളത്തെ തെരഞ്ഞെടുത്തു

മധുവിധു ആഘോഷിക്കാന്‍ മറ്റെങ്ങു പോകേണ്ട,  ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമായി കേരളത്തെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ ഏറ്റവും മികച്ച മധുവിധു ആഘോഷകേന്ദ്രമായി ട്രാവൽ+ലീഷർ ഇന്ത്യ- ദക്ഷിണേഷ്യ മാഗസിൻ കേരളത്തെ തെരഞ്ഞെടുത്തു. ഇതിനു പുറമെ മാഗസിന്റെ ഏഴാമത് “റീഡേഴ്സ് ചോയിസ് ഇന്ത്യ ബെസ്റ്റ്’ അവാർഡുകൾക്ക് കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത്, കുമരകം ലെയ്ക്ക് റിസോർട്ട് എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ച് ഗോൾഡ് പുരസ്കാരം ലഭിച്ചതിനുതൊട്ടുപിന്നാലെയാണ് കേരളത്തിന്...

Read More »

More News in travel