#rahulmankootathil | 'കെകെ ശൈലജ വര്‍ഗ്ഗീയ ടീച്ചറമ്മ';കെ കെ ശൈലജക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തില്‍

#rahulmankootathil  | 'കെകെ ശൈലജ വര്‍ഗ്ഗീയ ടീച്ചറമ്മ';കെ കെ ശൈലജക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തില്‍
Apr 28, 2024 08:38 PM | By Aparna NV

നാദാപുരം : (nadapuram.truevisionnews.com) വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

'കെകെ ശൈലജ വര്‍ഗ്ഗീയ ടീച്ചറമ്മ'യാണെന്ന് രാഹുല്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനൊപ്പം കെകെ ശൈലജയുടെ ചിത്രവും പങ്കുവെച്ചാണ് പോസ്റ്റ്.

ശൈലജ ഏതാ ശശികല എതാ എന്ന് മനസ്സിലാവുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു. 'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ....ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായി....വര്‍ഗ്ഗീയടീച്ചറമ്മ....' എന്നാണ് ചിത്രത്തിനൊപ്പം പങ്കുവെച്ചത്.:

#rahulmankootathil #against #kkshailaja

Next TV

Related Stories
#arrest | ഓട്ടോ വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ

May 14, 2024 11:28 PM

#arrest | ഓട്ടോ വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ

വാണിമേൽ ഭൂമിവാതുക്കൽ സ്റ്റാൻഡിൽ നിന്ന് ഓട്ടോ വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ മർദ്ദിച്ച സംഘത്തിലെ രണ്ട് പേർ...

Read More >>
#remembered   | എ.പി. നാണു മാസ്റ്റരെ അനുസ്മരിച്ചു

May 14, 2024 10:03 PM

#remembered | എ.പി. നാണു മാസ്റ്റരെ അനുസ്മരിച്ചു

കോൺഗ്രസ് നേതാവും ചിത്രകാരനും, കല്ലുമ്പുറം എൽ.പി സ്കൂൾ റിട്ട: പ്രധാന അധ്യാപകനുമായിരുന്ന കല്ലുമ്പുറം എ.പി. നാണുവിൻ്റെ രണ്ടാം ചരമ വാർഷികം വിവിധ...

Read More >>
#pornographicvideo| അശ്ലീല വീഡിയോ; ആധികാരികത വ്യക്തമാക്കേണ്ടത്‌ പോലീസാണ് - മുസ്ലിം ലീഗ്

May 14, 2024 08:13 PM

#pornographicvideo| അശ്ലീല വീഡിയോ; ആധികാരികത വ്യക്തമാക്കേണ്ടത്‌ പോലീസാണ് - മുസ്ലിം ലീഗ്

സി പി എം ആരോപിക്കുന്ന അശ്ലീല വീഡിയോയുടെ ആധികാരികത സംബന്ധിച്ച്‌ വ്യക്തമാക്കേണ്ടത്‌ പോലീസാണ്...

Read More >>
#VVMuhammadali |അനാവശ്യ പ്രതിഷേധം; ജനാധിപത്യത്തെ രീതിയിലുള്ള പ്രതിഷേധമാകാം സംഘർഷം വേണ്ട - വി വി മുഹമ്മദലി

May 14, 2024 07:40 PM

#VVMuhammadali |അനാവശ്യ പ്രതിഷേധം; ജനാധിപത്യത്തെ രീതിയിലുള്ള പ്രതിഷേധമാകാം സംഘർഷം വേണ്ട - വി വി മുഹമ്മദലി

നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ഇന്നുണ്ടായത് അനാവശ്യ പ്രതിഷേധമാണെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി...

Read More >>
#stabbed  | അക്രമദൃശ്യം പൊലീസിന് ; ജാതിയേരിയിൽ യുവാക്കളെ ആക്രമിച്ച നാല് പേർക്കെതിരെ കേസ്

May 14, 2024 07:26 PM

#stabbed | അക്രമദൃശ്യം പൊലീസിന് ; ജാതിയേരിയിൽ യുവാക്കളെ ആക്രമിച്ച നാല് പേർക്കെതിരെ കേസ്

താഴെ ജാതിയേരിയിൽ വച്ച് വളയം തീക്കുനി സ്വദേശികളായ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് നാല് പേർക്കെതിരെ വളയം പോലീസ് കേസ്സെടുത്തത്....

Read More >>
 #MMAgripark | വിനോദ വിസ്മയം; ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

May 14, 2024 06:13 PM

#MMAgripark | വിനോദ വിസ്മയം; ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ. വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ...

Read More >>
Top Stories










News Roundup