എടച്ചേരി: (nadapuram.truevisionnews.com)നിർമ്മിത ബുദ്ധിയുടെ സാധ്യതകളെ കുറിച്ച് വിദ്യാർത്ഥികൾക്കായി വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം ശില്പ് ശാല സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ വൈ: പ്രസിഡൻ്റ് പി.എം നാണു ഉൽഘാടനം ചെയ്തു.
കെ.ടി.കെ പ്രേമചന്ദ്രൻ അദ്യക്ഷതവഹിച്ചു.
അനുരാഗ് എടച്ചേരി ക്ലാസെടുത്തു. കെ.രാമചന്ദ്രൻ, കെ. ഹരീന്ദ്രൻ, സുനില സി. കെ,സാരംഗ് കെ, അർജ്ജുൻ ജി.കെ എന്നിവർ സംസാരിച്ചു.രാജീവ് വള്ളിൽ സ്വാഗതവും സിൻസി വി നന്ദിയും പറഞ്ഞു.
#workshop #concluded #importance #artificial #intelligence #education