---
title: "#YuvadharaValayam | നമ്മൾ അതിജീവിക്കും; വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് ഫ്രീസറും ഭക്ഷ്യ സാധനങ്ങളും കൈമാറി യുവധാര വളയം  "
english_title: "#shall #survive #Yuvadhara #Valayam #handed #over #freezers #food #items #disaster #areas #Wayanad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224253/shall-survive-yuvadhara-valayam-handed-over-freezers-food-items-disaster-areas-wayanad"
published_at: "2024-07-31T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9a9ad9f617_yuvadahara.jpg"
keywords: []
---

# #YuvadharaValayam | നമ്മൾ അതിജീവിക്കും; വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് ഫ്രീസറും ഭക്ഷ്യ സാധനങ്ങളും കൈമാറി യുവധാര വളയം  

> **Lead Summary:** **നാദാപുരം : [**ലോകത്തിൻ്റെ കരൾ പിളർക്കുന്ന കാഴ്ച്ചയാണ് വയനാട്ടിലെ ദുരന്തമുഖത്ത്. കേരളം ഒരേ മനസ്സോടെ, കരുതലോടെ, ദുരന്തമുഖത്തേക്ക് കൈകോർക്കുകയാണ്.

## Article Content

**നാദാപുരം : [**ലോകത്തിൻ്റെ കരൾ പിളർക്കുന്ന കാഴ്ച്ചയാണ് വയനാട്ടിലെ ദുരന്തമുഖത്ത്. കേരളം ഒരേ മനസ്സോടെ, കരുതലോടെ, ദുരന്തമുഖത്തേക്ക് കൈകോർക്കുകയാണ്.

ഇതിനിടയിൽ നമ്മൾ അതിജീവിക്കുമെന്ന സന്ദേശവുമായി വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ഫ്രീസറും ഭക്ഷ്യ സാധനങ്ങളും കൈമാറി വളയം -നിരവുമ്മൽ യുവധാരയുടെ പ്രവർത്തകർ.

വയനാട്ടിലേക്ക് ഫ്രീസറും ഭക്ഷണ സാധനങ്ങളും ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് , വാർഡ് മെമ്പർ എം ദേവി കണ്ണൻ മാസ്റ്റർ, ഒന്തത്ത് അശോകൻ , സനീഷ് , സുജിത്ത് എന്നിവർ നേതൃത്വ ത്തിലാണ് ഇന്നലെ രാത്രി വയനാട്ടിലേക്ക് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224253/shall-survive-yuvadhara-valayam-handed-over-freezers-food-items-disaster-areas-wayanad)