#walkininterview | വാക്ക് ഇൻ ഇന്റർവ്യൂ; പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക നിയമനം

#walkininterview | വാക്ക് ഇൻ ഇന്റർവ്യൂ; പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക നിയമനം
Aug 9, 2024 04:13 PM | By Jain Rosviya

പുറമേരി:(nadapuram.truevisionnews.com)പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.

താല്പര്യമുള്ള പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 16-08-2024 വെള്ളിയാഴ്ച കാലത്ത് 9:30 ന് അരൂർ കുടുംബാരോഗ്യ കേന്ദ്ര ഓഫീസിൽ ഹാജരാവണം.

#walk #in #interview #Temporary #appointment #Pumaari #Family #Health #Centre

Next TV

Related Stories
ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

May 16, 2025 01:45 PM

ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

വളയത്ത് സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ...

Read More >>
അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

May 15, 2025 10:49 PM

അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്...

Read More >>
Top Stories