#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Sep 24, 2024 01:48 PM | By ADITHYA. NP

വടകര:(nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു. പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Where #else #go #for #vacation #Agri #Park #another #level

Next TV

Related Stories
#BallBadminton | നാദാപുരം സബ്ജില്ലാ ബോൾ ബാഡ്മിന്റൺ ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് വിജയത്തിളക്കം

Sep 24, 2024 08:17 PM

#BallBadminton | നാദാപുരം സബ്ജില്ലാ ബോൾ ബാഡ്മിന്റൺ ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് വിജയത്തിളക്കം

മണ്ടോടി ബഷീർ, നസീർ ആനേരി, സുബൈർ കിഴക്കയിൽ, മുനീർ എരവത്ത്,എസ്. ജെ. സജീവ് കുമാർ, ജുവൈരിയ. എൻ,പി. മുനീർ,സക്കീന. ഇ. എന്നിവർ...

Read More >>
#Protest | പ്രതിഷേധ റാലി;  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  നാദാപുരത്ത് കോൺഗ്രസ്  പ്രതിഷേധ  സംഗമം

Sep 24, 2024 07:53 PM

#Protest | പ്രതിഷേധ റാലി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം

നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം...

Read More >>
#ReliefFund | ഗുരു കൂട്ടായ്മ; ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

Sep 24, 2024 03:59 PM

#ReliefFund | ഗുരു കൂട്ടായ്മ; ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനും ഗുരു കൂട്ടായ്‌മ സീനിയർ മെമ്പറുമായ വേണു ഗോപാലക്കുറുപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള...

Read More >>
#Nucleushospital | ഹെർണിയ എന്തുകൊണ്ട്? ജനറൽ സർജറി വിഭാഗം ഇനി നുക്ലിയസിൽ എല്ലാ ദിവസവും

Sep 24, 2024 03:39 PM

#Nucleushospital | ഹെർണിയ എന്തുകൊണ്ട്? ജനറൽ സർജറി വിഭാഗം ഇനി നുക്ലിയസിൽ എല്ലാ ദിവസവും

ഹെർണിയക്ക് തുടക്കത്തിലെ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം...

Read More >>
#bankloan | വീട് വിട്ടിറങ്ങാനും വീട് സീൽ വെച്ച് പൂട്ടാനും ശ്രമം; വാണിമേലിൽ നിർധന കുടുംബത്തിന്റെ ജപ്തി നീക്കം തടഞ്ഞ് നാട്ടുകാർ

Sep 24, 2024 02:45 PM

#bankloan | വീട് വിട്ടിറങ്ങാനും വീട് സീൽ വെച്ച് പൂട്ടാനും ശ്രമം; വാണിമേലിൽ നിർധന കുടുംബത്തിന്റെ ജപ്തി നീക്കം തടഞ്ഞ് നാട്ടുകാർ

വാണിമേൽ പുതുക്കയത്തിന് സമീപം കോളനിയിൽ താമസിക്കുന്ന കദീശ(48) എന്ന സ്ത്രീയുടെ വീടും സ്ഥലവും ജപ്‌തി ചെയ്യുന്ന നടപടിയാണ്...

Read More >>
Top Stories

News Roundup