#CleanGreenVillage | ക്ലീൻ ഗ്രീൻ വില്ലേജ്; പുറമേരിയിൽ പാതയോരങ്ങൾ ശുചീകരിക്കരിച്ച് പൂച്ചെടികൾ ഒരുക്കി

#CleanGreenVillage | ക്ലീൻ ഗ്രീൻ വില്ലേജ്; പുറമേരിയിൽ പാതയോരങ്ങൾ ശുചീകരിക്കരിച്ച്  പൂച്ചെടികൾ ഒരുക്കി
Oct 21, 2024 04:28 PM | By Jain Rosviya

പുറമേരി : (nadapuram.truevisionnews.com)ലയൺസ് ക്ലബ്ബ് പുറമേരി നടപ്പിലാക്കുന്ന ക്ലീൻ ഗ്രീൻ വില്ലേജ് പദ്ധതിയുടെ ഭാഗമായി പുറമേരി ലയൺസ് ക്ലബ്ബ് അംഗങ്ങളും, കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി എൻ.എസ് എസ് യൂണിറ്റും ചേർന്ന് പാതയോരങ്ങൾ ശുചീകരിക്കുകയും, പാതയോരങ്ങളിൽ പൂച്ചെടികൾ സ്ഥാപിക്കുകയും ചെയ്തു.

പദ്ധതി പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം വിജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമീറ കൂട്ടായി, വ്യാപാരി വ്യവസായി സമിതി പ്രതിനിധി പ്രദീപ് സി.എച്ച് എന്നിവർ ആശംസകൾ അർപ്പിച്ചു.

ലയൺസ് ക്ലബ്ബ് അംഗങ്ങളും, പുറമേരി കെ. ആർ എച്ച്.എസ് എൻ എസ് എസ് പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ലയൺ പ്രദീപ് കുമാർ സ്വാഗതവും, സെക്രട്ടറി ഷിജു ആർ.കെ. കെ നന്ദിയും പറഞ്ഞു.

#Clean #Green #Village #purameri #roadsides #cleaned #flower #plants #were #arranged

Next TV

Related Stories
ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

May 16, 2025 01:45 PM

ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

വളയത്ത് സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ...

Read More >>
അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

May 15, 2025 10:49 PM

അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്...

Read More >>
Top Stories