---
title: "#Annualcelebration | നാളെ കൂട്ട ഓട്ടം; നവധാര കലാകായിക വേദി ഗ്രന്ഥാലയം വാർഷികാഘോഷം അരൂരിൽ"
english_title: "#Mass #run #tomorrow #Navadhara #Kalakaika #Vedi #Granthalaya #Annual #Celebration #Arur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/257881/mass-run-tomorrow-navadhara-kalakaika-vedi-granthalaya-annual-celebration-arur"
published_at: "2024-12-21T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67665cda4dadd_arur.jpg"
keywords: []
---

# #Annualcelebration | നാളെ കൂട്ട ഓട്ടം; നവധാര കലാകായിക വേദി ഗ്രന്ഥാലയം വാർഷികാഘോഷം അരൂരിൽ

> **Lead Summary:** **അരൂർ : **നടക്ക് മീത്തൽ നവധാര കലാകായിക വേദി ഗ്രന്ഥാലയത്തിൻ്റെ 40-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നാളെ അരൂരിൽ കൂട്ട ഓട്ടം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**അരൂർ : **നടക്ക് മീത്തൽ നവധാര കലാകായിക വേദി ഗ്രന്ഥാലയത്തിൻ്റെ 40-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നാളെ അരൂരിൽ കൂട്ട ഓട്ടം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വൈകിട്ട് 4 തീക്കുനി നിന്ന് അരൂർ നടക്ക് മിത്തലിലേക്കാണ് കൂട്ട ഓട്ടം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/257881/mass-run-tomorrow-navadhara-kalakaika-vedi-granthalaya-annual-celebration-arur)