പുറമേരി : (nadapuram.truevisionnews.com) പുറമേരി എസ്.വി. എൽ.പി സ്കൂളിൽ നടന്ന പഠനോത്സവത്തിൽ കുട്ടികൾ അർജിച്ചെടുത്ത പഠനനേട്ടങ്ങളുടെ ആവിഷ്ക്കാരവും പഠനോൽപന്ന പ്രദർശനവും സർഗ്ഗ വിരുന്നും അരങ്ങേറി.

പുറമേരി പഞ്ചായത്ത് മെമ്പർ സമീറ കൂട്ടായി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് എ.പി. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.
പി.അബ്ദുല്ലത്തീഫ്മാസ്റ്റർ, എൻ.കെ.റംഷീന,അനുശ്രി അശോക്, ആവണി, കെ.പി.അമീർ, മാസ്റ്റർ, എം.ടി.കെ.റഹീന എന്നിവർ സംസാരിച്ചു
#Creative #festival #SVLP #School #held #study #festival