പുറമേരിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു

പുറമേരിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
Mar 21, 2025 03:20 PM | By Jain Rosviya

പുറമേരി : (nadapuram.truevisionnews.com) ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് വളൻറിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. അരൂരിലെ പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്‌തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം. എം ഗീത അധ്യക്ഷത വഹിച്ചു. ട്രെയിനർ ജോസ് പുളിമൂട്ടിൽ ക്ലാസ്സ് എടുത്തു.

മെഡിക്കൽ ഓഫീസർ ഡോ: പി.വി ഇസ്മായിൽ, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, മെമ്പർ രവി കൂടത്താങ്കണ്ടി എന്നിവർ സംസാരിച്ചു.

17 വാർഡ്‌കളിൽ നിന്നായി 2 വീതം വോളന്റിയർമാരും ആഷാ പ്രവർത്തകരും പരിശീലനത്തിൽ പങ്കെടുത്തു.പാലിയേറ്റീവ് കുടുംബ സംഗമം ഏപ്രിൽ മാസം നടക്കും

#Training #organized #palliative #volunteers #outback

Next TV

Related Stories
സോഷ്യലിസ്റ്റുകളുടെ ഏകീകരണം ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകും -മനയത്ത് ചന്ദ്രൻ

May 11, 2025 09:57 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകും -മനയത്ത് ചന്ദ്രൻ

ആർ ജെ ഡി തുരുത്തി മേഖല കമ്മറ്റി ഓഫീസ് ജെ.പി മന്ദിരം...

Read More >>
നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

May 11, 2025 05:21 PM

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം...

Read More >>
ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

May 11, 2025 04:42 PM

ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

ലഹരിക്കെതിരെ ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും...

Read More >>
പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 03:05 PM

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
Top Stories

News Roundup