---
title: "നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം "
english_title: "Consumer Fed Student Market begins Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/289421/consumer-fed-student-market-begins-nadapuram-NEW"
published_at: "2025-05-11T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682090aed9a02_STUDENT_MARKET.jpg"
keywords: []
---

# നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം 

> **Lead Summary:** നാദാപുരം: കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് നാദാപുരത്ത് തുടക്കം. നാദാപുരം ത്രിവേണിയിൽ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനംചെയ്തു. ടി ദിൽന അധ്യക്ഷയായി. കെ ഷാജി സ്വാഗതം പറഞ്ഞു.

## Article Content

നാദാപുരം: കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് നാദാപുരത്ത് തുടക്കം. നാദാപുരം ത്രിവേണിയിൽ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനംചെയ്തു. ടി ദിൽന അധ്യക്ഷയായി. കെ ഷാജി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/289421/consumer-fed-student-market-begins-nadapuram-NEW)