പാറക്കടവ്: (nadapuram.truevisionnews.com)ചെക്ക്യാട് ഗ്രാമപഞ്ചായത്തും എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റും സംയുക്തമായി ലഹരിക്കെതിരെ ഡോക്യുമെൻ്ററി പ്രദർശനവും ഗ്രാമ യാത്രയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വാർഡ് മെമ്പർ ഹാജറ ചെരൂണിയിൽ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ അബൂബക്കർ മാസ്റ്റർ, കെ പി കുമാരൻ പങ്കെടുത്തു.
against drug addiction Village tour documentary screening parakkadavu nadapuram