പേരോട് ടൗണിൽ റോഡ് അപകടാവസ്ഥയിൽ; ഇന്ന് മുതൽ റോഡ് അടച്ച് അധികൃതർ

പേരോട് ടൗണിൽ റോഡ് അപകടാവസ്ഥയിൽ; ഇന്ന് മുതൽ റോഡ് അടച്ച് അധികൃതർ
May 27, 2025 10:09 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം -തലശേരി റൂട്ടില്‍ പേരോട് ടൗണിൽ റോഡ് അപകടാവസ്ഥയിൽ. ഇന്ന് മുതൽ അനിശ്ചിത ദിവസത്തേക്ക് റോഡ് അടച്ച് അധികൃതർ.

റോഡിന്റെ തകർച്ച കാരണം നാദാപുരത്ത് നിന്ന് ഇരിങ്ങണ്ണൂർ വഴി തലശേരിക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു. പേരോട് അപകടകരമാംവിധം തകർന്നതിനെ തുടർന്ന് റോഡ് അടക്കുയായിരുന്നു. നാദാപുരം പോലിസ് ഗതാഗതം വഴി തിരിച്ചു വിട്ടു.

നാദാപുരത്ത് നിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പേരോട് നിന്നു പാറക്കടവ് റോഡിൽ പ്രവേശിച്ച് ആവടിമുക്ക്, ഇരിങ്ങണ്ണൂർ ഒലിപ്പിൽ വഴി പെരിങ്ങത്തൂരേക്കും നാദാപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തൂണേരിയിൽ നിന്ന് പട്ടാണി റോഡ് വഴി പാറക്കടവ് റോഡിൽ പ്രവേശിച്ച് പേരോട് ഭാഗത്തേക്കും പോകണമെന്നും നാദാപുരം പോലീസ് അറിയിച്ചു.

Road Perode town dangerous condition Authorities close road from today

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 29, 2025 10:47 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കാരുണ്യത്തിന്റെ കൈത്താങ്ങ്; എടച്ചേരിയിൽ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

May 28, 2025 09:18 PM

കാരുണ്യത്തിന്റെ കൈത്താങ്ങ്; എടച്ചേരിയിൽ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

എടച്ചേരിയിൽ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം...

Read More >>
പുഴയോരവാസികൾ ഭീഷണിയിൽ; കായപ്പനിച്ചിയില്‍ വീട്ടുമതിലും മുറ്റവും ഒഴുകി പോയി

May 28, 2025 08:51 PM

പുഴയോരവാസികൾ ഭീഷണിയിൽ; കായപ്പനിച്ചിയില്‍ വീട്ടുമതിലും മുറ്റവും ഒഴുകി പോയി

കായപ്പനിച്ചിയില്‍ വീട്ടുമതിലും മുറ്റവും ഒഴുകി പോയി...

Read More >>
Top Stories