---
title: "കാരുണ്യത്തിന്റെ കൈത്താങ്ങ്; എടച്ചേരിയിൽ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു"
english_title: " Assistive devices distributed elderly Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292835/assistive-devices-distributed-elderly-edachery"
published_at: "2025-05-28T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837307de5109_helpiung_hands.jpg"
keywords: []
---

# കാരുണ്യത്തിന്റെ കൈത്താങ്ങ്; എടച്ചേരിയിൽ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **എടച്ചേരി: ** എടച്ചേരി പഞ്ചായത്തിലെ വയോജനങ്ങൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ്. വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം വൈസ് പ്രസിഡന്റ് എം രാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി: ** എടച്ചേരി പഞ്ചായത്തിലെ വയോജനങ്ങൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ്. വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം വൈസ് പ്രസിഡന്റ് എം രാജൻ ഉദ്ഘാടനം ചെയ്തു.

സ്ഥിരംസമിതി അധ്യക്ഷൻ കോയിലോത്ത് രാജൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ ഷീമ വള്ളിൽ, മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. ബിന്ദു സ്വാഗതവും സി പി ശ്രീജിത്ത് നന്ദിയും പറഞ്ഞു. 16 വയോജനങ്ങൾക്ക് സഹായ ഉപ കരണങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292835/assistive-devices-distributed-elderly-edachery)