ചെറുക്കാം ലഹരിയെ ; ലഹരിക്കെതിരെ കൂടുതൽ ബോധവൽക്കരണം അനിവാര്യം -കെ മുരളീധരൻ

ചെറുക്കാം ലഹരിയെ ; ലഹരിക്കെതിരെ കൂടുതൽ ബോധവൽക്കരണം അനിവാര്യം -കെ  മുരളീധരൻ
Jul 17, 2025 11:43 AM | By SuvidyaDev

വാണിമേൽ :(nadapuram.truevisionnews.com)ലഹരി ഉപയോഗത്തിനും വില്പനക്കും എതിരെ കൂടുതൽ ബോധവൽക്കരണം ആവിശ്യമാണെന്ന്  കെ.മുരളീധരൻ പറഞ്ഞു .വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു മയക്ക് മരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ബോധവൽക്കരണ പ്രവർത്തനം വിദ്യാലയങ്ങളിൽ നിന്ന് ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കെ മുരളീധരന്റെ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച തുകയിൽ നിന്നാണ് ബസ് സ്‌കൂളിന് നൽകിയത്.മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സി.കെ.സുബൈർ അധ്യക്ഷനായി . ഓപ്പൺ ഓഡിറ്റോറിയത്തിന്റെ പ്രഖ്യാപനം താവോട്ട് ആലി ഹസൻ ഹാജിനിർവഹിച്ചു.പരേതനായ താവോട്ട് അബ്ദുറഹ്‌മാൻ മാസ്റ്ററുടെ ഓർമക്കായി അദ്ദേഹത്തിന്റെ കുടുംബം സ്‌കൂളിന് വേണ്ടി നിർമിക്കുന്ന ഓഡിറ്റോറിയമാണിത്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ.

വൈസ് പ്രസിഡന്റ് സെൽമ രാജു, ജില്ലാ പഞ്ചായത്ത് അംഗം സി വി.എം നല്ല പഞ്ചായത്ത് മെമ്പർമാരായ വി കെ മൂസ, എം കെ മജീദ്, സ്‌കൂൾ മാനേജർ വി കെ കുഞ്ഞാലി, പി ടി എ പ്രസിഡന്റ് കെ കെ മജീദ്, വൈസ് (പ്രസിഡന്റ് ജാജിന സുരേഷ്, പ്രിൻസിപ്പൽ കെ പ്രീത, ഹെഡ്മാസ്റ്റർ എം കെ അഷ്റഫ്, മുൻ ഹെഡ് മാസ്റ്റർ കെ പി മൊയ്തു, അൺ എയഡ് പ്രിൻസിപ്പൽ പി പ്രജീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഷ്റഫ് കൊറ്റാല, ജമാൽ കോരങ്കോട്ട്, എൻ കെ മുത്തലിബ്, സ്‌കൂൾ ലീഡർ അയ്യൻ അബ്ദുള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ കെ മുസ സ്വാഗതവും മാനേജിംഗ് കമ്മിറ്റി ട്രഷറർ ടി ആലി ഹസൻ നന്ദിയും പറഞ്ഞു.

More awareness against drug abuse is essential - MP Muraleedharan

Next TV

Related Stories
ദീപം തെളിഞ്ഞു; പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

Jul 17, 2025 03:12 PM

ദീപം തെളിഞ്ഞു; പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു...

Read More >>
 രാമായണ മാസാചരണം; എങ്ങിനെ ജീവിക്കണം എന്ന് രാമായണം പഠിപ്പിക്കുന്നു -വേണുഗോപാൽ തിരുവള്ളൂർ

Jul 17, 2025 02:28 PM

രാമായണ മാസാചരണം; എങ്ങിനെ ജീവിക്കണം എന്ന് രാമായണം പഠിപ്പിക്കുന്നു -വേണുഗോപാൽ തിരുവള്ളൂർ

എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന മഹാ ഗ്രന്ഥമാണ് രാമായണമെന്ന് വേണുഗോപാൽ തിരുവള്ളൂർ...

Read More >>
പുതിയ ഭാരവാഹികൾ; പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്

Jul 17, 2025 01:08 PM

പുതിയ ഭാരവാഹികൾ; പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്

പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്...

Read More >>
നിവേദനം നൽകി; ചാലിൽ മുക്ക് വേട്ടേകുള്ളത്തിൽ ജലനിധി ടാങ്കിലേക്കുള്ള റോഡ് ശോചനീയാവസ്ഥയിൽ

Jul 17, 2025 10:44 AM

നിവേദനം നൽകി; ചാലിൽ മുക്ക് വേട്ടേകുള്ളത്തിൽ ജലനിധി ടാങ്കിലേക്കുള്ള റോഡ് ശോചനീയാവസ്ഥയിൽ

ചാലിൽ മുക്ക് വേട്ടേകുള്ളത്തിൽ ജലനിധി ടാങ്കിലേക്കുള്ള റോഡ് ശോചനീയാവസ്ഥയിൽ ...

Read More >>
തുണ മുടങ്ങാതെ; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസിയുടെ സഹായം

Jul 16, 2025 07:39 PM

തുണ മുടങ്ങാതെ; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസിയുടെ സഹായം

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസിയുടെ...

Read More >>
മെറിറ്റ് അവാര്‍ഡ്; മദ്രസാധ്യാപകരുടെ മക്കള്‍ക്ക് അപേക്ഷ നൽകാം

Jul 16, 2025 07:07 PM

മെറിറ്റ് അവാര്‍ഡ്; മദ്രസാധ്യാപകരുടെ മക്കള്‍ക്ക് അപേക്ഷ നൽകാം

മദ്രസാധ്യാപകരുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡിന് അപേക്ഷ...

Read More >>
Top Stories

//Truevisionall