പുറമേരി : (nadapuram.truevisionnews.com) ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഓർമ്മയായിട്ട് 61 വർഷം. നെഹ്‌റു ചരമവാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ച് പുറമേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണത്തിൽ മണ്ഡലം പ്രസിഡൻ്റ് പി അജിത്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. എടക്കുടി കുമാരൻ, കുന്നത്ത് വിജയൻ, തൊടുവയിൽ ദാമോദരൻ, മുതുവാട്ട് കുഞ്ഞിരാമൻ, കേളോത്ത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

Congress commemorates Jawaharlal Nehru purameri