നാദാപുരം ന്യൂക്ലിയസില്‍ സൗജന്യ ഹൃദ്രോഗ ക്യാമ്പ് സഘടിപ്പിക്കുന്നു

By | Saturday October 7th, 2017

SHARE NEWS

നാദാപുരം: നാദാപുരം ന്യൂക്ലിയസ് ഹെല്‍ത്ത് കെയറിന്റെയും കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

പ്രശസ്ത കാര്‍ഡിയോളജിസ്‌റ് ഡോ.അനില്‍ സലീമിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9 തിങ്കളാഴ്ച നാദാപുരം നൂക്ലിയസിലാണ് ക്യാമ്പ് നടക്കുക. ക്യാമ്പില്‍ വെച്ച കാര്‍ഡിയോളജി ഡോക്ടറുടെ പരിശോധന ഇസിജി ചെക്കപ്പ് , കൊളസ്‌ട്രോള്‍ ടെസ്റ്റ് , ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ,ബിഎംഐ എന്നിവ സൗജന്യമായി ചെയ്യുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് ക്യാമ്പില്‍ അവസരം ലഭിക്കുക. 40 വയസ്സിനു മുകളിലുള്ള ഹൃദയസംബന്ധമായ അസുഖമുളവര്‍ക്കാണ് ക്യാമ്പ് നടത്തുന്നത് .

പ്രശസ്ത കാര്‍ഡിയോളജിസ്‌റ്മാരായ ഡോ :അനില്‍സലീം, ഡോ :സല്‍മാന്‍ സലാഹുദ്ധീന്‍, ഡോ :ഗിരീഷ് എന്നിവരുടെ സേവനം നാദാപുരം നൂക്ലിയസ്സില്‍ തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും വിളിക്കുക 04962550354, 8589050354.

 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read