---
title: "#obituary | ആദ്യകാല കോൺഗ്രസ് നേതാവ് പുറമേരി എടക്കുടി അച്ചുതൻ അന്തരിച്ചു "
english_title: "#Early #Congressleader #Pumari #EdakudiAchuthan #passesaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204091/early-congressleader-pumari-edakudiachuthan-passesaway"
published_at: "2024-05-09T08:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c3e5f52def_io.jpg"
keywords: []
---

# #obituary | ആദ്യകാല കോൺഗ്രസ് നേതാവ് പുറമേരി എടക്കുടി അച്ചുതൻ അന്തരിച്ചു 

> **Lead Summary:** **പുറമേരി: [** അവിഭക്ത കോൺഗ്രസ് സേവാദൾ വളണ്ടിയറും, ആദ്യകാല കോൺഗ്രസ് നേതാവും പുറമേരിയിലെ വ്യാപാരിയുമായിരുന്ന എടക്കുടി അച്ചുതൻ അന്തരിച്ചു.

## Article Content

**പുറമേരി: [** അവിഭക്ത കോൺഗ്രസ് സേവാദൾ വളണ്ടിയറും, ആദ്യകാല കോൺഗ്രസ് നേതാവും പുറമേരിയിലെ വ്യാപാരിയുമായിരുന്ന എടക്കുടി അച്ചുതൻ അന്തരിച്ചു.

സാസ്കാരം ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ ( വട്ടോളി ) മക്കൾ: സജീവൻ (വ്യാപാരി പുറമേരി ), സവിത ( റിട്ട: അധ്യാപിക കൊയിലാണ്ടി ഗവ: ബോയ്സ് ഹൈസ്കൂൾ) സതീശൻ (മും ബൈ) മരുമക്കൾ: ദാസൻ (കൊല്ലം), റീത്ത (നാദാപുരം റോഡ് ).

സഹോദരങ്ങൾ: എടക്കുടി കുമാരൻ (റിട്ട: അധ്യാപകൻ പുറമേരി കെ. ആർ ഹയർ സെക്കൻ്ററി സ്കൂൾ), പരേതരായ എടക്കുടി അച്ചുതൻ ,നാരായണി പാറു,ഗോവിന്ദൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204091/early-congressleader-pumari-edakudiachuthan-passesaway)