ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കച്ചേരിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് ജില്ലാ സെക്രട്ടറി അച്ചുതൻ പതിയടുത്ത് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. കെ.രമേശൻ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡണ്ട് എം.കെ. പ്രേംദാസ്,സി. പവിത്രൻ,പി.സുമലത ടി ബാലൻ, എംപി.ശ്രീധരൻ, കണ്ടിയിൽ ഗോപാലൻ, എൻ.കെ. കുഞ്ഞിരാമൻ, കെ. ശ്രീധരൻ, എം.സി. വിജയൻ,എം.പി വാസു എന്നിവർ പ്രസംഗിച്ചു.
Family reunion Congress felicitates top achievers at concert