നാദാപുരം: (nadapuram.truevisionnews.com) കച്ചേരിയില്‍ സിപിഐ ഇരിങ്ങണ്ണൂര്‍ ലോക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കച്ചേരിയില്‍ നടന്ന ക്യാമ്പ് ജില്ലാ എക്‌സിക്യൂട്ടിവ് അംഗം രജീന്ദ്രന്‍ കപ്പള്ളി ഉദ്ഘാടനം ചെയ്തു. സന്തോഷ് സി കക്കാട്ട് അധ്യക്ഷതവഹിച്ചു. കെ ബാലന്‍, എ കെ സോമനാഥന്‍, ഇ രാജന്‍ എന്നിവര്‍ സംസാരിച്ചു.
CPI Iringannur local camp organized in kacheri