നിഹാരാര സമരത്തിനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തീ നീക്കി

By | Wednesday April 5th, 2017

SHARE NEWS

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയേയും ബന്ധുകളെയും പോലീസ് തടഞ്ഞു. ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ കുടുംബത്തെ ഇന്ന് ഡിജിപി ചര്‍ച്ചയ്ക്കു വിളിച്ചു. പോലീസ് ആസ്ഥാനത്തു സമരം നടത്താനെത്തിയ സഹാചര്യത്തിലാണ് ഡിജിപി ഇവരെ ചര്‍ച്ചയ്ക്കു വിളിച്ചത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read