---
title: "#obituary | മോയിലോള്ളതില്‍ പി.പി സദാനന്ദൻ അന്തരിച്ചു "
english_title: "#moyillolathil #PPSadanandan  #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202383/moyillolathil-ppsadanandan-passed-away"
published_at: "2024-05-01T13:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631f88d4cafc_death_may_1.jpg"
keywords: []
---

# #obituary | മോയിലോള്ളതില്‍ പി.പി സദാനന്ദൻ അന്തരിച്ചു 

> **Lead Summary:** ** ഇരിങ്ങണ്ണൂർ: [ **[ ]ദീര്‍ഘകാലം ബോംബെയില്‍ ബിസിനസ്സ് നടത്തിയിരുന്ന ഹൈസ്കൂളിന് സമീപത്തെ മോയിലോള്ളതില്‍ പി.പി സദാനന്ദൻ അന്തരിച്ചു.

## Article Content

** ഇരിങ്ങണ്ണൂർ: [ **[ ]ദീര്‍ഘകാലം ബോംബെയില്‍ ബിസിനസ്സ് നടത്തിയിരുന്ന ഹൈസ്കൂളിന് സമീപത്തെ മോയിലോള്ളതില്‍ പി.പി സദാനന്ദൻ അന്തരിച്ചു.

സംസ്കാരം വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം: 3/05/2024വെള്ളിയാഴ്ച .

ഭാര്യ:  ഉഷ ( റിട്ട. ഇന്ത്യൻ നേവി) മക്കൾ: നിധി ഹരീഷ് ,നേഹ ,നിഷ( രണ്ടുപേരും ഡി.എച്ഛ് എല്‍.എക്പ്രസ്സ്,ബോംബെ.) മരുമകൻ ;ഹരിഷ് ( അല്‍ തസ്മീന്‍,ഒമാൻ).

സഹോദരങ്ങൾ: പി.പി.വിജയലക്ഷ്മി,പരേതരായ പി.പി. വിശ്വനാഥൻ ,പി .പി .ഗോപാലൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202383/moyillolathil-ppsadanandan-passed-away)