News Section: പ്രധാന വാർത്തകൾ

പട്ടാപ്പകല്‍ ആശുപത്രി പരിസരത്ത് നിന്നും കുട്ടിയുടെ കഴുത്തിലെ മാല പൊടിക്കാന്‍ ശ്രമിച്ച തമിഴ് യുവതി പിടിയില്‍

March 12th, 2014

        നാദാപുരം :ആശുപത്രി പരിസരത്തുകൂടെ അമ്മയുടെ കൂടെ നടന്നു വരികയായിരുന്ന കുട്ടിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് മധുരെ സ്വദേശിനിയായ ഐശ്വര്യ(21) യെ നാടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. യുവതിയെ കോഴിക്കോട് വനിതാ ജയിലിലേക്ക് റിമാന്റ് ചെയ്തു ബുധനാഴ്ച രാവിലെ പതിനൊരമണിയോടെ നാദാപുരം ഗവ.ആശുപത്രി പരിസരത്ത് വെച്ചാണ് സംഭവം.കുമ്മങ്കോട് പുല്ലാ'് സുമയ്യത്തിന്റെ കു'ിയുടെ കഴുത്തില്‍ നിാണ് മുക്കാല്‍ പവന്‍ തുക്കം വരു സ്വര്‍ണ്ണാഭരണം പിടിച്ചു പറിക്കാനുളള ശ്രമം ന...

Read More »

വടകരയില്‍ മുല്ലപ്പള്ളി തന്നെ

March 12th, 2014

          വടകര: വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ  കോണ്ഗ്രസ്  സ്ഥാനാര്‍ഥി മുല്ലപ്പള്ളി തന്നെയായിരിക്കും. ഇന്ന് രാവിലെ ഡല്‍ഹിയില്‍ വച്ച്  വി എം സുധീരന്‍ സോണിയ ഗാന്ധിയും ഉമ്മന്ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഏകദേശ തീരുമാനമായിരുന്നു. അപ്പൊ തന്നെ സാധ്യത  പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കുകയും ചെയ്തിരുന്നു. സാധ്യത  പട്ടികയില്‍ മിക്ക മണ്ഡലങ്ങളിലും ഒന്നില്‍ കൂടുതല്‍ പേരുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അല്പസമയത്തിനു മുന്നേയാണ്‌ ത്രിശൂര് ഒഴ...

Read More »

സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മുന്നില്‍ സ്ത്രീകള്‍

March 9th, 2014

ജോഹന്നാസ്ബര്‍ഗ്: വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ സര്‍വേയിലാണ് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മുന്നില്‍ സ്ത്രീകളാണെന്നു കണ്ടെത്തിയിട്ടുള്ളത്. ഫിനാന്‍സസ് ഓണ്‍ലൈന്‍ ഡോട്ട് കോം എന്ന വെബ്സൈറ്റാണ് സര്‍വേ നടത്തിയത്. അമേരിക്കയിലെ വനിതകള്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മുന്നിലാണെന്നാണ് സര്‍വേയില്‍് കണ്ടെത്തിയത്. ലിങ്കെഡിനില്‍ മാത്രമാണ് പുരുഷന്മാര്‍ സ്ത്രീകളുടെ മുന്നിലെത്തിയിട്ടുള്ളത്. ന്യൂസ് 24 എന്ന വെബ്സൈറ്റ് നടത്തിയ പഠനത്തില്‍ 24 ശതമാനം പുരുഷന്മാരും ജോലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ സ്ത്ര...

Read More »

സന്തോഷ് ട്രോഫി മിസോറാമിന്

March 9th, 2014

സിലിഗുഡി: സന്തോഷ് ട്രോഫി ആദ്യമായി മിസോ മണ്ണിലേക്ക്. വൈകുന്നേരം ആറിന് സിലിഗുഡിയിലെ കാഞ്ചന്‍ജംഗ മൈതാനത്ത് നടന്ന ഫൈനലില്‍ റെയില്‍വേസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് മിസോറാം കന്നിക്കിരീടമണിഞ്ഞത്. സോറംസംഗിന്റെ ഇരട്ടഗോള്‍ പ്രകടനമാണ് ഫൈനലില്‍ മിസോറമിനെ കിരീടനേട്ടത്തിലെത്തിച്ചത്. ലാല്‍റിന്‍പൂയ ഒരു ഗോള്‍ നേടി. ടൂര്‍ണമെന്റിലുടനീളം തോല്വിയറിയാതെയാണ് മിസോറാം ഫൈനലിലെത്തിയത്. സെമിയില്‍ തമിഴ്നാടിനെ 3-1നു പരാജയപ്പെടുത്തിയാണ് മിസോറം ഫൈനല്‍ ബര്‍ത്ത് നേടിയത്. കേരളം ക്വാര്‍ട്ടറില്‍ തന്നെ പുറത്തായിരുന്നു. റെയ...

Read More »

എല്‍ഡിഎഫുമായി സഹകരിക്കും: ഗൌരിയമ്മ

March 9th, 2014

ആലപ്പുഴ: യുഡിഎഫുമായുള്ള 20 വര്‍ഷത്തെ സൌഹൃദം അവസാനിപ്പിച്ച് ജെഎസ്എസ് അധ്യക്ഷ കെ.ആര്‍ ഗൌരിയമ്മ ഇടതുപാളയത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ഗൌരിയമ്മ അറിയിച്ചു. ആലപ്പുഴയിലെ തന്റെ വസതിയില്‍ സിപിഎം നേതാക്കളായ തോമസ് ഐസക്, ആനത്തലവട്ടം ആനന്ദന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഗൌരിയമ്മ തന്റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം എല്‍ഡിഎഫിന്റെ ഘടകകക്ഷിയാകില്ലെന്നും തുടര്‍ചര്‍ച്ചകള്‍ പിന്നീട് നടത്തുമെന്നും ഗൌരിയമ്മ അറിയിച്ചു. യുഡിഎഫുമായി ഇടഞ്ഞ ഗൌരിയമ്മയെ അനുനയിപ്പിച്ച് സ്വന്തം പാള...

Read More »

ഗള്‍ഫാര്‍ മുഹമ്മദാലിക്ക് 15 വര്‍ഷം തടവ്

March 9th, 2014

മസ്കറ്റ്: മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലിക്ക് ഒമാനില്‍ 15 വര്‍ഷത്തെ തടവുശിക്ഷ. അഞ്ച് കേസുകളില്‍ മസ്കറ്റ് ക്രിമിനല്‍ കോടതിയുടേതാണ് വിധി. തടവിനൊപ്പം 1.7 മില്യണ്‍ ഒമാന്‍ റിയാല്‍ (27 കോടി രൂപ) പിഴയടയ്ക്കാനും കോടതി ഉത്തരവായി. ഗള്‍ഫാര്‍ ഗ്രൂപ്പ് മുന്‍ എംഡിയാണ് മുഹമ്മദാലി. കേസില്‍ മുഹമ്മദാലിക്ക് അപ്പീല്‍ നല്കാനാകുമെന്നും കോടതി അറിയിച്ചു. രാജ്യത്തെ പെട്രോളിയം ഉല്പന്നങ്ങളുടെ നിര്‍മാണ-വിപണന പ്രോജക്ടിന്റെ കരാര്‍ ലഭിക്കാന്‍ അധികൃതര്‍ക്ക് വന്‍തുക കൈക്കൂലി നല്കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഒമാന്‍ പ്രാഥമിക കോടതി ഇദ്ദേഹത്തെ ...

Read More »

വാ൪ത്താജാലകം തുറക്കുന്നു.

March 9th, 2014

നമ്മളൊരു ജാലകം തുറക്കുകയാണ് മനസ്സിന്റെ പ്രവാസത്തിലേക്ക്.... ലോകം ഒരു ഗ്രാമമായപ്പോള്‍ നാട്ടിടവഴിയും നന്മയുടെ പച്ചപ്പും നമുക്ക് അന്യമായി. മണ്ണിനെയും ഉറ്റവരെയും അകന്നു കഴിയുന്നവ൪ക്കൊപ്പം പുതിയ കാലത്തിന്റെ തിരക്കില്‍ സ്വന്തം നാട്ടില്പോലും പ്രവാസം അനുഭവിക്കുന്നവ൪ക്കായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു നാദാപുരം ന്യൂസ് ലൈവ്.കോം. നാടിന്റെ നന്മകള്ക്കും മുന്നേറ്റത്തിനും ഓരോ സ്പന്ദനങ്ങള്‍ക്കും നേര്‍ക്ക്‌ വെച്ച കണ്ണാടിയായിരിക്കും ഈ വാ൪ത്താജാലകം. വാ൪ത്തകള്ക്കും വിശേഷങ്ങല്ക്കുമൊപ്പം നാം അറിയേണ്ടതും എന്നാല്‍ അറിയാതെ പോകുന്നതുമായ...

Read More »

വടകര സ്ഥാനാര്ഥിയെ മാറ്റണമെന്ന് ജില്ല നേതൃത്വം

March 9th, 2014

കോഴിക്കോട്: വടകര മണ്ഡലത്തില്‍ സി പി എം സ്ഥാനാര്ഥിയയായി എ എന്‍ ഷംസീറിനെയാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തില്‍ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്ശയനം. ശനിയാഴ്ച പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ല സെക്രട്ടറിയേറ്റ്, ജില്ല കമ്മിറ്റി യോഗങ്ങളിലാണ് ജില്ല കമ്മിറ്റി അംഗങ്ങളുടെ വിമര്ശ്നം. ഇപോഴത്തെ രാഷ്ട്രീയ സാഹചര്യം നിലനിര്ത്തിന ജില്ല സെക്രട്ടറി ടി പി രാമകൃഷ്ണനെ സ്ഥാനാര്ഥിെയാക്കണമെന്നാണ് ജില്ല നേതൃത്വങ്ങളുടെ ആവശ്യം. സംസ്ഥാന കമ്മിറ്റിയുടെതായിരുന്നു ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് ...

Read More »

ബിജെപി 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

March 8th, 2014

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെക്കുള്ള ബിജെപിയുടെ 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. ഒ. രാജഗോപാല്‍ തിരുവനന്തപുരത്തും കെ. സുരേന്ദ്രന്‍ കാസര്‍ഗോട്ടും എ.എന്‍. രാധാകൃഷ്ണന്‍ എറണാകുളത്തും മത്സരിക്കും. സംസ്ഥാന കമ്മിറ്റി നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്നാണ് കേന്ദ്രനേതൃത്വം പട്ടിക പുറത്തുവിട്ടത്. കേരളത്തില്‍ നിന്നുള്ള മറ്റു സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം അന്തിമതീരുമാനമെടുക്കുന്ന മുറയ്ക്ക് ഇവരെയും ദേശീയ നേതൃത്വം സ്ഥാനാര്‍ഥികളായി പ്രഖ...

Read More »

ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വം തെറിപ്പിക്കാൻ അമ്മ

March 8th, 2014

ചാലക്കുടിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ചലച്ചിത്രതാരം ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വം തെറിപ്പിക്കാൻ അമ്മ സംഘടനയിലെ ഒരു വിഭാഗം . സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റാണ് ഇന്നസെന്റ്. സിപിഎം സ്ഥാനാര്‍ഥിയായി ഇന്നസെന്റ് മത്സരിക്കുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് അഭിനേതാക്കളില്‍ ഒരു വിഭാഗതനിന്റെ അഭിപ്രായം. (more…)

Read More »