എടച്ചേരി: സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കർഷകതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ഇ വി കൃഷ്ണന്റെ നാലാം ചരമവാർഷിക ദിനം സിപിഐ എം നേതൃത്വത്തിൽ എടച്ചേരിയിൽ ആചരിച്ചു .

പ്രവർത്തകർ പ്രഭാതഭേരി, പുഷ്പചക്ര സമർപ്പണം എന്നിവ നടത്തി. അനുസ്മരണയോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പങ്കെത്തു .
Death Anniversary: Today is EV Krishnan's death anniversary