എടച്ചേരി : എടച്ചേരി സഹകരണ ബാങ്ക് നൂറിൻ്റെ നിറവിൽ. ബേങ്കിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം കോഴിക്കോട് ജോ: റജിസ്റ്റാർ ബി സുധ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി കെ ബാലൻ മാസ്റ്റർ

സെക്രട്ടറി ഒ.പി നിധീഷ് . അസി: സെക്രട്ടറി രാജീവ് വള്ളിൽ . സി കെ ദിനേശൻ , സാഗിൻ ടിന്റു, കിരൺ ലാൽ എന്നിവർ സംബന്ധിച്ചു. അനുരാഗ് എടച്ചേരിയാണ് ലോഗോ രൂപകൽപന ചെയ്തത്.
Logo release; Edachery Cooperative Bank turns 100