എടച്ചേരി : എടച്ചേരി നോർത്ത് അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച അന്നദാനം നടത്താൻ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. എടച്ചേരി നോർത്ത് ശ്രീഅയ്യപ്പൻകാവ് ക്ഷേത്ര സംരക്ഷണസമിതി സമിതി ജനറൽബോഡി' യോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു .

എംസി കുഞ്ഞികൃഷ്ണൻ നമ്പ്യാർ (പ്രസിഡന്റ് ) രവി മോറത്ത് (സെക്രട്ടറി ) ടി.കെ ബാലൻ (ഖജാൻജി ) പി.ടി നാണു. (വൈ.പ്രസിഡന്റ്) സുജിത്ത് മോറത്ത് (ജോ. സെക്രട്ടറി) ശ്രീജിത്ത് പനമ്പറ, ജി.എൻ.ചന്ദ്രമോഹനൻ , രാമകൃഷ്ണൻ വളേരി, സുരേന്ദ്രൻ കേളോത്ത്, പി.പി വിജീഷ് , ചന്ദ്രൻ കോമത്ത് , കുഞ്ഞിരാമൻ തൈക്കണ്ടി, സുരേന്ദ്രൻ മുശാരിപറമ്പത്ത്, രഖിൽ മുല്ലപ്പള്ളി, വിജി പരവന്റെ ' വിട, അശോകൻ വള്ളു പറമ്പത്ത് , രാജേഷ് മീത്തൽ , കുഞ്ഞ്യക്കൻ പുത്തൻ കോവിലകം എന്നിവരെ എക്സികുട്ടീവ് അംഗങ്ങളായും തെരെഞ്ഞെടുത്തു.
At Edachery North Ayyappan Kav temple, now every month food donation