വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്തിലെ മാമ്പിലാക്കൂൽ മിനി സ്റ്റേഡിയം റോഡ് നാടിനു സമർപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച വാണിമേൽ ഗ്രാമപഞ്ചായത്തിലെ മാമ്പിലാക്കൂടൽ- മിനി സ്റ്റേഡിയം റോഡാണ് നാടിന് സമർപ്പിച്ചത്.

റോഡിന്റെ ഉദ്ഘാടനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു. വാർഡ് മെമ്പർ എ കെ മജീദ് അധ്യക്ഷത വഹിച്ചു. അഷ്കർ കെ പി, റഷീദ് പി, ഷെഫീഖ് കെ കെ, ഫൻസീർ പി പി, റഫീഖ് പി വി സംസാരിച്ചു.
Mini Stadium Road; Submitted to the nation