#Remembrance | നാദാപുരം കാസി മേനകോത്ത് അഹ്മദ് മുസ്ലിയാർ അനുസ്മരണവും പ്രാർത്ഥനാ സദസും

#Remembrance | നാദാപുരം കാസി മേനകോത്ത് അഹ്മദ് മുസ്ലിയാർ അനുസ്മരണവും പ്രാർത്ഥനാ സദസും
Apr 20, 2024 08:56 PM | By Aparna NV

 പുറമേരി : (nadapuramnews.in) എസ് .വൈ.എഫ് കടമേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച നാദാപുരം ഖാസി മേനകോത്ത് അഹമ്മദ് മുസ്ലിയാർ അനുസ്മരണ സംഗമം എസ് വൈ എഫ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് കോയ തങ്ങൾ ജാതിയേരി ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡണ്ട് ഇമ്പിച്ചി തങ്ങൾ അധ്യക്ഷത വഹിച്ചു. സുബൈർ പെരുമുണ്ടശ്ശേരി ആമുഖ പ്രഭാഷണം നടത്തി. അബ്ദുല്ല ഫലാഹി, കാസിം ഫലാഹി ,ജാഫർ മാസ്റ്റർ ഇളയിടം, ജാബിർ ഫലാഹി, ഷഹീർ മാസ്റ്റർ, റൗഫ് മുതുവടത്തൂർ, നൗഫൽ ഫലാഹി, ഷഫീഖ് പി.പി, മുഹമ്മദ് അരൂര് സായിദ്.ആർ, മുഹമ്മദ്.സി എന്നിവർ സംബന്ധിച്ച യോഗത്തിൽ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എളയിടം ശാഖ ഏർപ്പെടുത്തിയ മൊമെന്റോ മുഹമ്മദ് കോയ തങ്ങൾ വിതരണം ചെയ്തു.

#Nadapuram #Kasi #Menakoth #AhmadMusliar #Remembrance #PrayerMeeting

Next TV

Related Stories
വസ്ത്രങ്ങളുടെ സ്വപ്നലോകം; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 16, 2025 10:19 PM

വസ്ത്രങ്ങളുടെ സ്വപ്നലോകം; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
Top Stories