#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ
Apr 23, 2024 12:27 PM | By Aparna NV

വടകര :(nadapuramnews.in) ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കുമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ .

ക്യാമ്പ് വിവരങ്ങൾ

  • തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം
  • ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി
  • ബുധൻ -എല്ലുരോഗ വിഭാഗം
  • വ്യാഴം - ജനറൽ സർജറി വിഭാഗം
  • വെള്ളി - ഇ എൻ ടി വിഭാഗം
  • ശനി -ഗൈനെക്കോളജി വിഭാഗം
  • ഞായർ - ചർമരോഗ വിഭാഗം

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് .

#CMHospital #free #medical #camp #senior #citizens

Next TV

Related Stories
#chennatshashi | കനിവുകൾക്ക്  കാത്തു നിൽക്കാതെ  ചെന്നാട്ട് ശശി യാത്രയായി

Jan 15, 2025 08:17 PM

#chennatshashi | കനിവുകൾക്ക് കാത്തു നിൽക്കാതെ ചെന്നാട്ട് ശശി യാത്രയായി

വാണിമേലിലെ ഓട്ടോഡ്രൈവർ ആയ ചെന്നാട്ട് ശശിക്കായി വാണിമേലിലെ ഓട്ടോഡ്രൈവർമാർ "ചെങ്ങാട്ട് ശശി ചികിത്സ ഫണ്ട്" എന്ന പേരിൽ ചികിത്സ ഫണ്ട് കമ്മിറ്റി...

Read More >>
#PalliativeDay | ചേലക്കാട്  സിവോക് പാലിയേറ്റിവ് ദിനാചാരണം സംഘടിപ്പിച്ചു

Jan 15, 2025 07:50 PM

#PalliativeDay | ചേലക്കാട് സിവോക് പാലിയേറ്റിവ് ദിനാചാരണം സംഘടിപ്പിച്ചു

നാദാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ ഉദ്ഘാടനം...

Read More >>
#Youthleague | നാദാപുരത്ത് പാസ്പോർട്ട് സേവാ കേന്ദ്രം തുടങ്ങണം; ഹാരിസ്ബീരാൻ എം പി ക്ക് നിവേദനം നൽകി യൂത്ത് ലീഗ്

Jan 15, 2025 07:13 PM

#Youthleague | നാദാപുരത്ത് പാസ്പോർട്ട് സേവാ കേന്ദ്രം തുടങ്ങണം; ഹാരിസ്ബീരാൻ എം പി ക്ക് നിവേദനം നൽകി യൂത്ത് ലീഗ്

പ്രവാസികൾക്ക് ഏറ്റവും അത്യാവശ്യമായ പാസ്സ്‌പ്പോർട്ട് സേവാ കേന്ദ്രം പോലും സ്ഥിതി ചെയ്യുന്നത് വടകര...

Read More >>
#rescue | കയർപൊട്ടി; കിണറ്റിൽ വീണ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

Jan 15, 2025 04:36 PM

#rescue | കയർപൊട്ടി; കിണറ്റിൽ വീണ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

വിവരം ലഭിച്ചതിനെ തുടർന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ ശ്രീ വരുൺ എസ് ൻ്റെ നേതൃത്വത്തിൽ എത്തിയ സേന പരിക്കേറ്റ് കിടക്കുകയായിരുന്ന തൊഴിലാളിയെ ഉടൻ തന്നെ...

Read More >>
#parco  | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Jan 15, 2025 02:15 PM

#parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
Top Stories

News Roundup

Entertainment News