#MuslimLeague | മുസ്‌ലിം ലീഗ്;കുടിവെള്ള വിതരണം വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ ആശ്വാസ മാവുന്നു

#MuslimLeague | മുസ്‌ലിം ലീഗ്;കുടിവെള്ള വിതരണം വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ ആശ്വാസ മാവുന്നു
May 5, 2024 10:02 PM | By Aparna NV

 പുറമേരി : (nadapuram.truevisionnews.com) കുനീങ്ങാട് ശാഖ മുസ്ലിംലീഗിന്റെയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കുടിവെള്ള വിതരണം വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ ആശ്വാസ മാവുന്നു.

പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.സൂപ്പി മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബഷീർ മാസ്റ്റർ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം കെ സമീർ മാസ്റ്റർ, കുറ്റ്യാടി മണ്ഡലം എം.എസ്.എഫ് പ്രസിന്ധന്റ് ഷക്കീൽ വി.പി, ഷെഫീഖ് ചാലിയോട്, നെടുന്തോടി കുഞ്ഞബ്ദുള്ള, മുഹമ്മദലി.കെ, സി.കെ.ലത്തീഫ്, ഇസ്മായിൽ അത്തിയോടി, എന്നിവർ സംസാരിച്ചു.

#Muslim #League #Supply #of #drinking #water #relief #drought #stricken #areas

Next TV

Related Stories
വസ്ത്രങ്ങളുടെ സ്വപ്നലോകം; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 16, 2025 10:19 PM

വസ്ത്രങ്ങളുടെ സ്വപ്നലോകം; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
Top Stories