വളയം :(nadapuram.truevisionnews.com) പ്രണവം ക്ലബ് അച്ചംവീടിന്റെയും നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചാരിച്ചു.

നിത്യജീവിതത്തിൽ യോഗ ശീലമാക്കുക എന്ന സന്ദേശം പകർന്നുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ ജിജിത്ത് പി, ലിനീഷ് പി പി, ബിനു കെ, അഭിലാഷ് കെ പി എന്നിവർ നേതൃത്വം നൽകി.
#Antarashta #Yoga #Day #was #organized