എടച്ചേരി : (nadapuram.truevisionnews.com) വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. അർജ്ജുൻ ജി.കെ അ ധ്യക്ഷത വഹിച്ചു. രാജീവ് വള്ളിൽ സ്വാഗതം പറഞ്ഞു.
കിരൺ കെ.ടി കെ ,അമൽ കൃഷ്ണ ബി.ആർ. കെ. രാജു, കെ. ഹരീന്ദ്രൻ, സുനില സി.കെ എന്നിവർ സംസാരിച്ചു.
Vijaya Kalavedi Vaikom Muhammad Basheer Remembrance Day