#MarakatteriDhamodharan | മരക്കാട്ടേരിയുടെ മരണം; നടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ

#MarakatteriDhamodharan | മരക്കാട്ടേരിയുടെ മരണം; നടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ
Jul 26, 2024 08:29 PM | By ADITHYA. NP

പുറമേരി:(nadapuram.truevisionnews.com) സഹകാരിയും കോൺഗ്രസ് നേതാവുമായ മരക്കാട്ടേരി ദാമോദരൻ്റെ വേർപാടിലൂടെ നാടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ . സംഘടനാ കോൺഗ്രസ് പ്രവർത്തകനുമായ മരക്കാട്ടേരി കെ ഗോപാലൻ, എം കമലം എന്നിവരോടൊപ്പാണ് കോൺഗ്രസിലെത്തുന്നത്.

ഗാന്ധിസം മുറുകെ പിടിച്ച് നിസ്വാർത്ഥരാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകി എതിർ പാർട്ടിക്കാരുടേയും അനുകമ്പ പിടിച്ചു പറ്റിയിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രൻ അഹമ്മദ് പുന്നക്കൽ പി.പി ചാത്തു, വേളം പഞ്ചായത്ത്കെ പ്രസിഡൻ്റ് നയീമകളമുള്ളതിൽ, വൈസ് പ്രസിഡൻ്റ് കെ.സി ബാബു, കെ.ക ദിനേശൻ, വി.എം ചന്ദ്രൻ,അച്ചുതൻ പുതിയേടത്ത് സി.വി അജിത്ത്, മോഹനൻ പാറക്കടവ്,ടി.കെ രാഘവൻ, കളത്തിൽ ബാബു ,കോട്ടയിൽ രാധാകൃഷ്ണൻ കണ്ണോത്ത് ദാമോദരൻ ഉൾപ്പെടെ വിവിധ തുറകളിലുള്ളവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

സർവ്വകക്ഷി അനുശോചന യോഗത്തിൽ പുറമേറി പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൂടത്താണ്ടി, കെ.പി ദുൽ ഖിഫിൽ , ഡി.സി.സി സെക്രട്ടരി പ്രമോദ് കക്കട്ടിൽ, കെ.ടി അബ്ദുറഹിമാൻ,

ശ്രീജേഷ് ഊരത്ത് കെ.കെ രാജൻ , പി.സി ഷീബ,ടി.പി സീന, ആ വോലം രാധാകൃഷ്ണൻ, എൻ.കെ രാജഗോപാലൻ, കെ സജീവൻ, കെ മുഹമ്മദ് സാലി, സമീർ ടി കുഞ്ഞിക്കണ്ണൻ, പത്മനാഭൻ വരിക്കോളി എന്നിവർ പ്രസംഗിച്ചു

#Death #Marakatteri #actress #lost #the #perfect #Gandhian

Next TV

Related Stories
വസ്ത്രങ്ങളുടെ സ്വപ്നലോകം; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 16, 2025 10:19 PM

വസ്ത്രങ്ങളുടെ സ്വപ്നലോകം; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
Top Stories