#medicinecover | താനക്കൊട്ടൂർ യുപി സ്കൂൾ വിദ്യാർത്ഥികൾ മെഡിസിൻ കവർ കൈമാറി

#medicinecover | താനക്കൊട്ടൂർ യുപി സ്കൂൾ വിദ്യാർത്ഥികൾ മെഡിസിൻ കവർ കൈമാറി
Aug 15, 2024 03:02 PM | By Jain Rosviya

 പാറക്കടവ്: (nadapuram.truevisionnews.com)താനക്കൊട്ടൂർ യുപി സ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിലെ വിദ്യാർത്ഥികൾ നിർമ്മിച്ച മെഡിസിൻ കവർ ചെക്യാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി.

പ്രവർത്തി പരിചയ ക്ലബ്ബിലെ വിദ്യാർത്ഥികൾ ഒരാഴ്ച സമയം കൊണ്ട് തയ്യാറാക്കിയ ആയിരത്തിൽ പരം കവറുകളാണ് കൈമാറിയത്.

കഴിഞ്ഞ വർഷവും കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ മെഡിസിൻ കവറുകൾ സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് നൽകിയിട്ടുണ്ട്.

മെഡിക്കൽ ഓഫീസർ റഫീദ കവറുകൾ ഏറ്റുവാങ്ങി.

സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി ജയകുമാർ, വാർഡ് മെമ്പറും സ്കൂളിലെ അധ്യാപകനുമായ വികെ അബൂബക്കർ,സ്കൂളിലെ അധ്യാപകരായ,കെ രാജേഷ് കുമാർ,ആര്യ, മസ്ബൂബ, അപർണ, ശ്രീജില, പ്രവർത്തി പരിചയ ക്ലബ്ബിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. 

#Students #Thanakottoor #UP #School #handed #over #medicine #cover

Next TV

Related Stories
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:50 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

Entertainment News