#CVM | ലൈറ്റ് ഓഫ് മദീന;മഹല്ലുകളിൽ പ്രവാചക കീർത്തന വേദികൾ സജീവമാകണം - സി.വി. എം

#CVM | ലൈറ്റ് ഓഫ് മദീന;മഹല്ലുകളിൽ പ്രവാചക കീർത്തന വേദികൾ സജീവമാകണം - സി.വി. എം
Sep 16, 2024 02:31 PM | By ADITHYA. NP

വാണിമേൽ : (nadapuram.truevisionnews.com) മനുഷ്യ നിർമ്മിതങ്ങളായ ഇസ്‌ലാം വിരുദ്ധ ആധുനിക ആശയങ്ങളെ നേരിടാൻ മഹല്ലുകളിൽ എ അന്ത്യ പ്രവാചകനെ കുറിച്ചുള്ള പ്രകീർത്തന സദസ്സുകളും പ്രവാചക ജീവചരിത്ര പ്രഭാഷണങ്ങളും കൂടുതൽ സജീവമാക്കേണ്ട കാലമാണിതെന്ന് മാധ്യമപ്രവർത്തകൻ സി വി എം വാണിമേൽ.

ഇസ്ലാമിൻ്റെ മുന്നേറ്റത്തെ തടയിടാൻ പാശ്ചാത്യർ നടത്തുന്ന തെറ്റായ പ്രചാര വേലകൾ കേരളത്തിലും കണ്ടുതുടങ്ങിയത് മത സംഘടനകൾ ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.

സുന്നി മഹല്ല് ഫെഡറേഷൻ ദഅവ സെല്ലും വാണിമേൽ റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് 'ലൈറ്റ് ഓഫ് മദീന' പ്രഖ്യാപന സംഗമം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടി കെ മജിദ് അദ്ധ്യക്ഷത വഹിച്ചു. നൗഫൽ ഫൈസി കുപ്പാടിത്തറ സ്വാഗതം പറഞ്ഞു. പി പി അമ്മത്, കൊറ്റാല അഷ്റഫ്, ഖാസിം ദാരിമി,

സൈനുദ്ധീൻ ദാരിമി, ശിഹാബുദ്ധീൻ ദാരിമി, സൂപ്പിഹാജി, മൊയ്തുഹാജി, തെറ്റത്ത് അമ്മത് മുസ്ല്യാർ, സി വി അഷ്റഫ്, നടുക്കണ്ടി മൊയ്തു, മഹ്മൂദ് എന്നിവർ സംസാരിച്ചു

#Light #Madinah #Prophetic #kirtan #venues #should #active #mahals #CVM

Next TV

Related Stories
റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

May 12, 2025 08:30 PM

റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ് വിളംബര ജാഥ...

Read More >>
പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 12, 2025 07:12 PM

പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം...

Read More >>
വാദ്യമേളങ്ങളുടെ അകമ്പടിയോടെ; നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം

May 12, 2025 04:25 PM

വാദ്യമേളങ്ങളുടെ അകമ്പടിയോടെ; നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം

നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം ...

Read More >>
സമരം വിജയിപ്പിക്കാൻ; ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം

May 12, 2025 02:00 PM

സമരം വിജയിപ്പിക്കാൻ; ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം

ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം...

Read More >>
Top Stories