#Mullapallyramachandran | അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് - മുല്ലപ്പള്ളി

#Mullapallyramachandran | അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് - മുല്ലപ്പള്ളി
Sep 20, 2024 01:12 PM | By ADITHYA. NP

പുറമേരി: (nadapuram.truevisionnews.com)അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ അഴിമതി സാര്‍വ്വത്രികമായി മാറിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് പി അജിത്ത് അധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ് ക്യാമ്പ് എക്‌സിക്യൂട്ടിവ് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കെപിസിസി മെമ്പര്‍ കെ.ടി. ജയിംസ്, ഡിസിസി ജനറല്‍ സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു, കെ സജീവന്‍, എം.കെ ഭാസ്‌കരന്‍, പി ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ ശ്രീലത അരൂര്‍, എന്‍.ടി. കുഞ്ഞികണ്ണന്‍, വിശ്വംഭരന്‍, പി.കെ. കണാരന്‍, എം. വിജയന്‍, രവി അംബ്രോളി,

കല്ലില്‍ ദാമോദരന്‍, എ.ടി ദാസന്‍, കല്ലില്‍ ബീന, ഇ.ടി.കെ. രജീഷ്, പ്രവീണ്‍ കണ്ടോത്ത്, റീത്ത കണ്ടോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

#epicenter #corruption #Chief #Minister #Office #Mullapally

Next TV

Related Stories
ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

May 16, 2025 01:45 PM

ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

വളയത്ത് സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ...

Read More >>
Top Stories










News Roundup