---
title: "#SportsFestival  | ഭൂമിവാതുക്കൽ എൽ പി സ്കൂൾ കായികോത്സവം ശ്രദ്ധേയമായി"
english_title: "#Bhumivatukkal #LP #School #Sports #Festival #remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238269/bhumivatukkal-lp-school-sports-festival-remarkable"
published_at: "2024-09-26T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f54363036d3_cm.jpg"
keywords: []
---

# #SportsFestival  | ഭൂമിവാതുക്കൽ എൽ പി സ്കൂൾ കായികോത്സവം ശ്രദ്ധേയമായി

> **Lead Summary:** **വാണിമേൽ:[** ഭൂമിവാതുക്കൽ എൽ.പി സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന കായികോത്സവം ശ്രദ്ധേയമായി.

## Article Content

**വാണിമേൽ:[** ഭൂമിവാതുക്കൽ എൽ.പി സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന കായികോത്സവം ശ്രദ്ധേയമായി.

പിഞ്ചു കുട്ടികളുടെ ഓട്ട മത്സരങ്ങൾ, സ്റ്റാൻഡിങ്ങ് ബ്രോഡ് ജമ്പ്, ലോംഗ് ജംബ്, ഷട്ടിൽ ,റിലേ തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.

നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം.കെ അഷ്റഫ് ഫ്ലാഗ് ഓഫ് ചെയ്തു.

സി വി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് എം.കെ ഷീജ മെഡലുകൾ വിതരണം ചെയ്‌തു.

ബിന്ദു കെ.പി, അനിഷ പി പി, അജിന എം.ടി, മുഹമ്മദ് ടി.സി, ആഖിഫ് അമീൻ എന്നിവർ സംസാരിച്ചു. കെ ജോത്സന സ്വാഗതവും പ്രജിത്ത് മീത്തൽ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238269/bhumivatukkal-lp-school-sports-festival-remarkable)