---
title: " #Sports | പുറമേരി പഞ്ചായത്ത് സ്‌കൂൾ കായിക മേളക്ക് തുടക്കമായി"
english_title: "#Pumaari #Panchayat #School #Sports #Fair #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239049/pumaari-panchayat-school-sports-fair-started"
published_at: "2024-09-30T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa463bcda41_ottamfea.jpg"
keywords: []
---

#  #Sports | പുറമേരി പഞ്ചായത്ത് സ്‌കൂൾ കായിക മേളക്ക് തുടക്കമായി

> **Lead Summary:** **അരൂർ : [ **പുറമേരി പഞ്ചായത്ത് സ്കൂ‌ൾ കായിക മേളക്ക് അരൂർ മിനി സ്റ്റേഡിയത്തിൽ തുടക്കമായി.

## Article Content

**അരൂർ : [ **പുറമേരി പഞ്ചായത്ത് സ്കൂ‌ൾ കായിക മേളക്ക് അരൂർ മിനി സ്റ്റേഡിയത്തിൽ തുടക്കമായി.

നിരിക്കാട്ടേരി എൽ.വി. എൽ. പി സ്കൂൾ പ്രധാന അധ്യാപകൻ വി.കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

അരൂർ യു.പി സ്കൂൾ പ്രധാന അധ്യാപകൻ എൽ .ആർ സജിലാൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ്റ് ടി.പി അനിൽകുമാർ, പി സുനിൽ കുമാർ,സി.പി ബിജു, കെ.കെ മുഹമ്മദ് ജാസിർ വി.ടി ലിഗേഷ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239049/pumaari-panchayat-school-sports-fair-started)