---
title: "#CMVijayan | പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  സി എം വിജയൻ അന്തരിച്ചു  "
english_title: "#Purameri #Grama #Panchayat #vice #President #CMVijayan #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239286/purameri-grama-panchayat-vice-president-cmvijayan-passed-away"
published_at: "2024-10-01T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb8d0d9cd44_death.jpg"
keywords: []
---

# #CMVijayan | പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  സി എം വിജയൻ അന്തരിച്ചു  

> **Lead Summary:** **പുറമേരി: **സിപിഐഎം പുറമേരി ലോക്കൽ കമ്മറ്റി അംഗവും പുറമേരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റുമായ സി എം വിജയൻ അന്തരിച്ചു.

## Article Content

**പുറമേരി: **സിപിഐഎം പുറമേരി ലോക്കൽ കമ്മറ്റി അംഗവും പുറമേരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റുമായ സി എം വിജയൻ അന്തരിച്ചു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് അല്പം സമയം മുമ്പായിരുന്നു അന്ത്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239286/purameri-grama-panchayat-vice-president-cmvijayan-passed-away)