Featured

#awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

News |
Oct 4, 2024 04:37 PM

എടച്ചേരി :(nadapuram.truevisionnews.com) എ.കെ.ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം എടച്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സി.കെ ജയപ്രസാദ് ക്ലാസ്സെടുത്തു.

വാർഡ് മെമ്പർ ടി.കെ ഷിബിൻ ഗ്രന്ഥാലയം പ്രസിഡണ്ട് സത്യൻ പാറോൽ, സെക്രട്ടറി നിധിൻ കണ്ടോത്ത് എന്നിവർ സംസാരിച്ചു.

#Conducted #anti #drug #awareness class

Next TV

Top Stories