#exhibition | ഉപജില്ലാ ശാസ്ത്രോത്സവം; 'നോക്ക്' എക്സിബിഷൻ നഗരിയിൽ പുസ്തക മേളക്ക് തുടക്കമായി

#exhibition  | ഉപജില്ലാ ശാസ്ത്രോത്സവം; 'നോക്ക്' എക്സിബിഷൻ നഗരിയിൽ പുസ്തക മേളക്ക് തുടക്കമായി
Oct 8, 2024 12:21 PM | By ADITHYA. NP

വാണിമേൽ: (nadapuram.truevisionnews.com) ഓക്ടോബർ 9, 10 തിയ്യതികളിലായി വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തുന്ന നാദാപുരം ഉപജില്ല ശാസ്ത്ര മേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന നോക്ക് എക്സിബിഷനിലെ പുസ്തക മേളക്ക് തുടക്കമായി.

ഭൂമിവാതുക്കൽ ടൗണിൽ ഒരുക്കിയ നോക്ക് എക്സിബിഷൻ നഗരിയിൽ സജ്ജമാക്കിയ പുസ്തക മേള എ.ഇ.ഒ രാജീവൻ പി പുതിയെടുത്ത് ഉദ്ഘാടനം ചെയ്‌തു.

ഫൈസൽ പരപ്പുപാറ ആദ്യ വിൽപന നിർവഹിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ കെ പ്രീത, എംകെ അശ്റഫ്, എംകെ മജീദ്, കെവി കുഞ്ഞമ്മത്, കെകെ മൊയ്തു,പി പി അമ്മത്, റഷിദ് കോടിയൂറ,അസ്‌ലം കളത്തിൽ, ജാഫർ ഇരുന്നലാട്,ടി കെ അനിഷത്ത്,

റഫീഖ് നടുത്തറ, ടി.കെ അബ്‌ദുൽ നാസർ, കെ അബ്ദു റഹിമാൻ, ലൈല ടീച്ചർ, ജമീല ടീച്ചർ, കെവി ബാബുരാജ്, സൗമ്യ വി തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ പ്രസാധകരുടെ നിരവധി പുസ്തകങ്ങൾ മേളയുടെ ഭാഗമായി നഗരിയിൽ ഒരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച്ച വരെ നീണ്ട് നിൽക്കുന്ന പുസ്തക മേളയിൽ വിവിധ സെഷനുകളും സംഗമങ്ങളും നടക്കും

#Upajila #Science #Festival #Book #fair #has #started #Nok #exhibition #city

Next TV

Related Stories
റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

May 12, 2025 08:30 PM

റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ് വിളംബര ജാഥ...

Read More >>
പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 12, 2025 07:12 PM

പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം...

Read More >>
വാദ്യമേളങ്ങളുടെ അകമ്പടിയോടെ; നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം

May 12, 2025 04:25 PM

വാദ്യമേളങ്ങളുടെ അകമ്പടിയോടെ; നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം

നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം ...

Read More >>
സമരം വിജയിപ്പിക്കാൻ; ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം

May 12, 2025 02:00 PM

സമരം വിജയിപ്പിക്കാൻ; ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം

ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം...

Read More >>
Top Stories

Entertainment News