#Vaccination | തെരുവ് നായ ശല്യം;പുറമേരിയിൽ വാക്‌സിനേഷൻ നൽകി തുടങ്ങി

#Vaccination | തെരുവ് നായ ശല്യം;പുറമേരിയിൽ വാക്‌സിനേഷൻ നൽകി തുടങ്ങി
Oct 8, 2024 02:10 PM | By ADITHYA. NP

പുറമേരി : (nadapuram.truevisionnews.com) ഇന്നലെ തെരുവ് നായയുടെ അക്രമത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റിയ പുറമേരിയിൽ തെരുവ് നായകൾക്ക് പേ വിഷബാധക്കെതിരെയുള്ള വാക്സിൻ നൽകി തുടങ്ങി.

ഇന്നലെ ഉണ്ടായ സംഭവത്തെ തുടർന്ന് വിഷയത്തിൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അടിയന്തിരമായി ഇടപെടുകയായിരുന്നു.

പുറമേരി മൃഗാശുപത്രിയിലെ ഡോ: നീരജ യുടെ നേതൃത്വത്തിൽ പുറമേരി ടൗണിലും കെ.വി.എൽ.പി സ്കൂൾ പരിസരത്തുമുള്ള തെരുവ് നായകൾക്ക് വാക്സിൻ നൽകി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പെഴ്‌സൺ കെ.എം വിജിഷ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

സുനിൽ (43) രാജൻ(58) നാരായണൻ (38) ആദിത്ത് (09) അതിഥി തൊഴിലാളി അബൽ ഹുസൈൻ (63) എന്നിവർക്കാണ് നായയുടെ പരാക്രമത്തിൽ ഇന്നലെ പരുക്ക് പറ്റിയത്.

നാദാപുരം തണ്ണീർപന്തൽ എന്നിവിടങ്ങളിൽ നിന്നും ചിലർക്ക് ഇന്നലെ തെരുവ് പട്ടിയുടെ കടിയേറ്റിട്ടുണ്ട്.

#Stray #dog ​​#nuisance #Vaccination #started #Purameri

Next TV

Related Stories
അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

May 15, 2025 10:49 PM

അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്...

Read More >>
അപേക്ഷ ക്ഷണിച്ചു; മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

May 15, 2025 10:48 PM

അപേക്ഷ ക്ഷണിച്ചു; മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക്...

Read More >>
പുത്തൻ പഠനോപകരണങ്ങൾ; ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

May 15, 2025 08:57 PM

പുത്തൻ പഠനോപകരണങ്ങൾ; ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം...

Read More >>
വീട്ടിലെത്തി ആദരിച്ചു; എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം

May 15, 2025 07:57 PM

വീട്ടിലെത്തി ആദരിച്ചു; എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം

എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം ...

Read More >>
Top Stories

News Roundup